- 18 March 2012
പാലക്കാട് ഉരുകുന്നു; മൂന്നുപേര്‍ക്ക് സൂര്യതാപമേറ്റു
പാലക്കാട്: പാലക്കാട്ജില്ലയില്‍ കഴിഞ്ഞദിവസം മൂന്നുപേര്‍ക്ക് സൂര്യതാപമേറ്റു. 40 ഡിഗ്രിയില്‍ ഉരുകുകയാണ് പാലക്കാട്.
ടിപ്പര്‍ഡ്രൈവര്‍ തടുക്കശ്ശേരി താന്നിക്കോട്ടില്‍വീട്ടില്‍ മുരളീധരന് (38) ശനിയാഴ്ച സൂര്യതാപമേറ്റു. ഉച്ചയ്ക്ക് 12 മണിയോടെ ടിപ്പറില്‍ വെട്ടുകല്ല് കയറ്റുന്നതിനിടെയാണ്
Read more...
- 27 February 2012
മലബാര്‍ സിമന്റ്‌സ് ക്രമക്കേടുകള്‍ക്കുപിന്നില്‍ ഒരേസംഘമെന്ന് സൂചന
പാലക്കാട്:മലബാര്‍ സിമന്റ്‌സിലെ ബാഗ്ഹൗസ്, ഫൈ്‌ളആഷ് കരാറുകളിലെ ക്രമക്കേടുകള്‍ക്കുപിന്നില്‍ ഒരേസംഘമെന്ന് സൂചന.
വഴിവിട്ട് കരാറുകള്‍നല്‍കിയതിലും കമ്പനിക്ക് ദോഷകരമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയതിലും ഉന്നതഉദ്യോഗസ്ഥര്‍ക്കൊപ്പം ബാഹ്യഇടപെടലും നടന്നതായാണ് പറയുന്നത്.ഫൈ്‌ളആഷ് ടെന്‍ഡര്‍വിളിക്കാനുള്ള കമ്പനിയുടെ
Read more...
- 25 February 2012
പാലക്കാടിനെ പൊള്ളിച്ച് വേനല്‍ കനക്കുന്നു
പാലക്കാട്: പാലക്കാടിനെ പൊള്ളിച്ച് വേനല്‍ കനക്കുന്നു. വെള്ളിയാഴ്ച മുണ്ടൂര്‍ ഐ.ആര്‍.ടി.സി. യില്‍ 40 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷത്തെ ഏറ്റവുമുയര്‍ന്ന ചൂടാണിത്. കഴിഞ്ഞവര്‍ഷം ഇതേസമയത്ത് 38 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. 2011 ഏപ്രില്‍ 11നാണ്
Read more...