- 01 April 2012
വി.എസ്സിനെ ക്ഷണിച്ചില്ലെന്ന വാര്‍ത്ത തെറ്റ്: കേന്ദ്രമന്ത്രി
പാലക്കാട്: പാലക്കാട് പവര്‍ഗ്രിഡ് സബ്‌സ്റ്റേഷന്‍ ഉദ്ഘാടനത്തിന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ ക്ഷണിച്ചില്ലെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രി കെ.സി വേണുഗോപാല്‍ അറിയിച്ചു.
രണ്ടാഴ്ചമുമ്പ് പവര്‍ഗ്രിഡ് സബ്‌സ്റ്റേഷന്റെ ഉദ്ഘാടനത്തീയതി തീരുമാനിക്കുന്ന
- 28 March 2012
പാലക്കാട്ട് ഇന്ന് ഹര്‍ത്താല്‍
പാലക്കാട്: ജില്ലയില്‍ മെഡിക്കല്‍ കോളജ് സ്ഥാപിക്കാന്‍ ബജറ്റില്‍ പണം വകയിരുത്താത്തതില്‍ പ്രതിഷേധിച്ച് പാലക്കാട്ട് ബുധനാഴ്ച ഹര്‍ത്താല്‍ ആചരിക്കുന്നു. ജില്ലാ ഗവ. മെഡിക്കല്‍ കോളജ് ആക്ഷന്‍ കമ്മിറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍.
- 19 March 2012
പ്ലാച്ചിമട ട്രൈബ്യൂണല്‍ ബില്‍: കേന്ദ്രം അനങ്ങുന്നില്ല
പാലക്കാട്: കേരളനിയമസഭ ഏകകണ്ഠമായി പാസാക്കിയ പ്ലാച്ചിമട ട്രൈബ്യൂണല്‍ ബില്‍ രാഷ്ര്ടപതിയുടെ അംഗീകാരത്തിന് ഇനിയും സമര്‍പ്പിച്ചില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ആവശ്യപ്രകാരം സംസ്ഥാനസര്‍ക്കാര്‍ രണ്ടാമതും വിശദമായ റിപ്പോര്‍ട്ട് നല്‍കിയിട്ടും കേന്ദ്രം മനഃപൂര്‍വം വൈകിക്കയാണെ ന്നാണ് ആരോപണം. എം.ബി.രാജേഷ് എം.പി. പാര്‍ലമെന്‍റില്‍ ഇക്കാര്യം ഉന്നയിച്ചതിന് ലഭിച്ച
Read more...