26May2012

Breaking News
മുല്ലപ്പെരിയാര്‍ ഡാം ദുര്‍ബല പ്രദേശത്തെന്ന് ഗാഡ്ഗില്‍ റിപ്പോര്‍ട്ട്‌
'ഓപ്പറേഷ'നിടെ കൂരാപ്പന്‍ പതറി; മൂന്നുപേര്‍ വെട്ടി, ടി.കെ. നേതൃത്വംനല്‍കി
അഞ്ച് കുട്ടികള്‍ ചാലിയാറില്‍ മുങ്ങി മരിച്ചു
‘ജിന്നുകളെ’ കാണാനെത്തിയ സൗദി യുവാക്കള്‍ പിടിയിലായി
മുല്ലപ്പെരിയാറിന്റെ ബോര്‍ഹോള്‍ അടയ്ക്കാന്‍ തമിഴ്‌നാടിന്റെ ശ്രമം
ഏരിയാകമ്മിറ്റി ഓഫീസില്‍ ഗൂഢാലോചന നടന്നു
സി.പി.എമ്മിന്റെ സാമ്പത്തിക ഉറവിടങ്ങളും അന്വേഷിക്കുന്നു
ഇന്ത്യയുടെ നിലപാട് കടല്‍ക്കൊള്ള തടയുന്നതിന് തടസ്സമെന്ന് ഇറ്റലി
You are here: Home Kerala Kannur

മുസ്‌ലിം ലീഗ് തിരഞ്ഞെടുപ്പ് യോഗത്തില്‍ സംഘര്‍ഷം

കണ്ണൂര്‍: മുസ്‌ലിം ലീഗിന്റെ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുക്കാനായി ചേര്‍ന്ന യോഗത്തില്‍ സംഘര്‍ഷം. ഔദ്യോഗിക പാനലിനെതിരെ ഒരു വിഭാഗം രംഗത്തെത്തിയതാണ് സംഘര്‍ഷത്തിന് കാരണമായത്. പ്രസിഡന്‌റിനെയും സെക്രട്ടറിയെയും നിലനിര്‍ത്താനുള്ള തീരുമാനമാണ് സംഘര്‍ഷത്തിലെത്തിയത്. ഇതേ തുടര്‍ന്ന് തീരുമാനം സംസ്ഥാന സമിതിക്ക് വിട്ടു. നിരീക്ഷകനായി എത്തിയ ലീഗ് നേതാവ്

Read more...

  • Written by Ajith
  • Hits: 6

കളക്ടറേറ്റ് അക്രമം: ജാമ്യം കിട്ടാന്‍ 16 ലക്ഷം കെട്ടിവെക്കണം

കണ്ണൂര്‍:ഇടത് യുവജന സംഘടനകള്‍ ബുധനാഴ്ച നടത്തിയ കണ്ണൂര്‍ കളക്ടറേറ്റ് മാര്‍ച്ചിലുണ്ടായ അക്രമത്തില്‍ അറസ്റ്റിലായവര്‍ക്ക് ജാമ്യം കിട്ടണമെങ്കില്‍ നഷ്ടപരിഹാരമായി 16. 14 ലക്ഷം രൂപ കോടതിയില്‍ കെട്ടിവെക്കേണ്ടിവരും. കളക്ടറേറ്റില്‍ കയറി അക്രമം നടത്തി നാശനഷ്ടമുണ്ടാക്കിയതിന് 36 പേര്‍ക്കെതിരെയാണ് കേസ്. ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ് തുടങ്ങിയ ഇടത്

Read more...

  • Written by Ajith
  • Hits: 12

മാലിന്യവണ്ടി കത്തിച്ചു; ലാത്തിയടിയില്‍ നിരവധിപേര്‍ക്ക് പരിക്ക്

തലശ്ശേരി:പുന്നോല്‍ പെട്ടിപ്പാലത്ത് ചൊവ്വാഴ്ച പുലര്‍ച്ചെ പോലീസ് സഹായത്തോടെ സമരപ്പന്തല്‍തകര്‍ത്ത് തലശ്ശേരി നഗരസഭയുടെ വണ്ടികളിലെ മാലിന്യംതള്ളി. ഇത് തടയാനെത്തിയവര്‍ക്കുനേരെ പോലീസ് നടത്തിയ ബലപ്രയോഗത്തില്‍ കുട്ടികളും സ്ത്രീകളുമുള്‍പ്പെടെ 15 പേര്‍ക്ക് സാരമായി പരിക്കേറ്റു. മാലിന്യവണ്ടിക്കും കെ.എസ്.ആര്‍.ടി.സി. ബസ്സിനും നേരെ അക്രമമുണ്ടായി. സമരക്കാരെ പോലീസ്

Read more...

  • Written by Ajith
  • Hits: 7

Newsletter