- 22 February 2012
കണ്ണൂരിലെ സര്‍വകക്ഷി സമാധാന ചര്‍ച്ച വൈകീട്ട് നാലിന്
കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയില്‍ സമാധാനാന്തരീക്ഷം പുന:സ്ഥാപിക്കാന്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി സമാധാനയോഗം ഇന്നു വൈകീട്ട് നാലു മണിക്ക് നടക്കും. സി.പി.എം. നല്‍കിയ പരാതിയെ തുടര്‍ന്നാണ് യോഗം വൈകീട്ടത്തേയ്ക്ക് മാറ്റിയത്. സമാധാനയോഗം നടക്കുന്ന കാര്യം
Read more...
- 21 February 2012
കണ്ണൂരിലും മയ്യഴിയിലും ഹര്‍ത്താല്‍ തുടങ്ങി
കണ്ണൂര്‍: അക്രമത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയിലും മയ്യഴിയിലും നടത്തുന്ന ഹാര്‍ത്താല്‍ തുടങ്ങി. എല്‍.ഡി.എഫും യു.ഡി.എഫുമാണ് ഹര്‍ത്താലിന് ആഹ്വാനംചെയ്തത്. വാഹനങ്ങളൊന്നും ഓടുന്നില്ല.
Read more...
- 20 February 2012
പി.ജയരാജന് നേരെ ആക്രമണം; കണ്ണൂരില്‍ നാളെ ഹര്‍ത്താല്‍
കണ്ണൂര്‍: സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ സഞ്ചരിച്ച കാറിനുനേരെ ആക്രമണം. സംഭവത്തില്‍ ടി.വി.രാജേഷ് എം.എല്‍.എ. ഉള്‍പ്പെടെ അഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. ഒപ്പമുണ്ടായിരുന്ന കൈരളി ടിവി-ദേശാഭിമാനി എന്നിവിടങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
Read more...