- 14 March 2012
മുല്ലപ്പെരിയാര്‍ ബേബിഡാമും അപകടാവസ്ഥയില്‍
കുമളി:മുല്ലപ്പെരിയാര്‍ അണക്കെട്ടിന് പിന്നാലെ ബേബിഡാമിന്റെ അവസ്ഥയും അപകടകരമാംവിധം ദുര്‍ബലമാണെന്ന് പരിശോധനയില്‍ വ്യക്തമായി. ബുധനാഴ്ച ബേബിഡാമില്‍ നടത്തിയ ജലനഷ്ട പരിശോധനയിലാണിത് തെളിഞ്ഞത്.
ബേബിഡാമില്‍ സുര്‍ക്കി സാമ്പിള്‍ ശേഖരിക്കുന്നതിനായി തീര്‍ത്ത ബോര്‍ഹോളില്‍
Read more...
- 08 March 2012
ഇടുക്കിയിലെ വൈദ്യുതി ഉദ്പാദനം നിര്‍ത്തിവയ്ക്കാന്‍ സാധ്യത
ചെറുതോണി: വേനല്‍മഴ ശക്തമായില്ലെങ്കില്‍ ഇടുക്കി പദ്ധതിയുടെ മൂലമറ്റം പവര്‍ഹൗസിലെ വൈദ്യുതി ഉദ്പാദനം നിര്‍ത്തിവയ്ക്കാന്‍ സാധ്യത. വരള്‍ച്ച രൂക്ഷമായതോടെ ഇടുക്കി ഡാമിലേക്കുള്ള നീരൊഴുക്ക് ഏതാണ്ട് നിലച്ചു. ഈ നില തുടര്‍ന്നാല്‍ മെയ് പകുതിയോടെ ഉദ്പാദനം നിര്‍ത്തിവയേ്ക്കണ്ടിവരും.
Read more...
- 05 March 2012
ഇടുക്കിയില്‍ ഭൂചലനം
തൊടുപുഴ: ഇടുക്കിയില്‍ വീണ്ടും ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 2.1 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഉളുപ്പണിയാണെന്നാണ് സൂചന. രാത്രി 12.17നുണ്ടായ ചലനത്തില്‍ നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ടില്ല. പത്തുമാസത്തിനിടെയുണ്ടാകുന്ന 33-ാമത്തെ ഭൂചലനമാണിത്.