- 19 February 2012
മുല്ലപ്പെരിയാര്‍: സുര്‍ക്കി മിശ്രിതം പുന:സൃഷ്ടിക്കുന്നു
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയപരിശോധനയുടെ ഭാഗമായി ഡാം നിര്‍മ്മിക്കാനുപയോഗിച്ചിരുന്ന സുര്‍ക്കി മിശ്രിതം പുന:സൃഷ്ടിക്കുന്നു. ഇതിന് സെന്‍ട്രല്‍ വാട്ടര്‍ പവര്‍ റിസര്‍ച്ച് സ്‌റ്റേഷന്‍ സീനിയര്‍ ശാസ്ത്രജ്ഞന്‍ വി.ടി.ദേശായി നേതൃത്വം നല്‍കും.
Read more...
- 14 February 2012
പൈങ്കുളം ആസ്പത്രിയിലെ നേഴ്‌സുമാര്‍ സമരത്തില്‍
തൊടുപുഴ: ഇടുക്കി പൈങ്കുളം സേക്രട്ട് ഹാര്‍ട്ട് ആസ്പത്രിയിലെ നേഴ്‌സുമാര്‍ വേതനവര്‍ധന ആവശ്യപ്പെട്ട് സമരം തുടങ്ങി. മാന്യമായ ശമ്പളം നല്‍കാന്‍ മാനേജ്‌മെന്റ് തയാറാകുക, രാത്രിജോലിക്ക് പ്രത്യേക ബാറ്റ അനുവദിക്കുക, ഭക്ഷണത്തിനും താമസത്തിനുമായി ശമ്പളത്തില്‍ നിന്ന് പിടിക്കുന്ന തുകയില്‍
- 11 February 2012
മൂന്നുവര്‍ഷം പിന്നിട്ട അനധികൃത കൈയേറ്റം ഒഴിപ്പിച്ചു
പെരിഞ്ചാംകുട്ടി (ഇടുക്കി): പെരിഞ്ചാംകുട്ടി പ്ലാന്‍േറഷനിലെ മൂന്നുവര്‍ഷം പിന്നിട്ട അനധികൃത കൈയേറ്റം ഒഴിപ്പിച്ചു. വനപാലകരും പോലീസും ചേര്‍ന്നാണ് വെള്ളിയാഴ്ച കൈയേറ്റം ഒഴിപ്പിച്ചത്. എന്നാല്‍, ചിന്നക്കനാലില്‍നിന്ന് കാട്ടാനശല്യത്തില്‍ പൊറുതിമുട്ടിയെത്തി പ്ലാന്‍േറഷനില്‍ കുടില്‍ കെട്ടിയ 18