- 27 April 2012
വനവും വഴിവിളക്കും ഇന്റര്‍നെറ്റില്‍ ബന്ധിപ്പിക്കാം
തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു എന്ന് പറയാറുണ്ടല്ലോ.....ഹൈടെക് യുഗത്തില്‍ ഇന്റര്‍നെറ്റിന്റെ കാര്യവും ഇങ്ങനെ പറയേണ്ടിവരും. അതിന് വഴിയൊരുക്കുന്നതാണ് ബ്രിട്ടീഷ് ടെക് കമ്പനിയായ ആം ഹോള്‍ഡിങ്‌സ് രൂപകല്‍പ്പന ചെയ്ത പുതിയ ഫ്ലൈക്യാച്ചര്‍ കമ്പ്യൂട്ടര്‍ ചിപ്പ്.
- 26 April 2012
ഗൂഗിള്‍ ഡ്രൈവ് - ഓണ്‍ലൈന്‍ സ്‌റ്റോറേജിന് പുതിയ ഇടം
ഗൂഗിളിന്റെ ക്ലൗഡ് അധിഷ്ഠിത സര്‍വീസിനെക്കുറിച്ച് അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങിയിട്ട് കുറച്ചായി. അതൊടുവില്‍ യാഥാര്‍ഥ്യമായിരിക്കുന്നു. ക്ലൗഡ് അധിഷ്ഠിത ഫയല്‍സ്റ്റോറേജും മാനേജ്‌മെന്റും സാധ്യമാക്കാനായി 'ഗൂഗിള്‍ ഡ്രൈവ്' (Google Drive) എത്തിയിരിക്കുന്നു.
- 25 April 2012
മോസില്ലയുടെ 'ബൂട്ട് ടു ഗിക്കോ' സ്മാര്‍ട്ട്‌ഫോണ്‍ ഈവര്‍ഷം
സ്മാര്‍ട്ട്‌ഫോണ്‍രംഗം ഒരര്‍ഥത്തില്‍ വ്യത്യസ്ത പ്ലാറ്റ്‌ഫോമുകളുടെ കിടമത്സരവേദി കൂടിയാണ്. ഏതു കമ്പനി നിര്‍മിക്കുന്നു എന്നായിരുന്നു അടുത്തകാലം വരെ മൊബൈലുകളുടെ കാര്യത്തില്‍ കൂടുതല്‍പേരും പ്രാധാന്യത്തോടെ നോക്കിയിരുന്നത്. അതിനിപ്പോള്‍ മാറ്റംവന്നിരിക്കുന്നു. ആന്‍ഡ്രോയിഡ് ഫോണ്‍, ഐഫോണ്‍, വിന്‍ഡോസ് ഫോണ്‍ എന്നൊക്കെ പറയുമ്പോള്‍, അതില്‍
Read more...