- 15 May 2012
വിവാഹച്ചടങ്ങ് മെച്ചമാക്കാനും വെബ്ബ് ആപ്ലിക്കേഷന്‍
ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുഹൂര്‍ത്തമാണ് വിവാഹം. വിവാഹം പ്ലാന്‍ ചെയ്യുന്നവരുടെ തലവേദന കുറയ്ക്കാനും കാര്യങ്ങള്‍ ഭംഗിയായി ആസൂത്രണം ചെയ്യാനും ഒരു വെബ്ബ് ആപ്ലിക്കേഷന്‍ (Web App) രംഗത്തെത്തിയിരിക്കുന്നു. 'വെഡ്വാരി' (Weduary) എന്നാണ് ആപ്ലിക്കേഷന്റെ പേര്.
- 14 May 2012
പുതുമകളുമായി ഉബുണ്ടുവിന്റെ പുതിയ പതിപ്പ്
പതിവ് തെറ്റിക്കാതെ ആറുമാസത്തിലൊരിക്കല്‍ കനോനിക്കല്‍ കമ്പനി പ്രശസ്ത ലിനക്‌സ് ഒഎസ് ആയ ഉബുണ്ടുവിന്റെ പുതിയ പതിപ്പ് ഇറക്കാറുണ്ട്. ഉബുണ്ടുവിന്റെ പുതിയ പതിപ്പായ (പതിനഞ്ചാമത്തെ പതിപ്പ്) ഉബുണ്ടു 11.10 Oneiric Ocelot എന്ന കോഡ്‌നാമത്തിലാണ് അറിയപ്പെടുന്നത്. ഇപ്പോള്‍ ആ പതിപ്പ് സൗജന്യമായി ഡൗണ്‍ലോഡ്
- 13 May 2012
ഐഎസ്ആര്‍ഒ ക്രയോജനിക് എന്‍ജിന്‍ പരീക്ഷണം വിജയം
ചെന്നൈ• ഉപഗ്രഹ വിക്ഷേപണത്തിനുള്ള ജിഎസ്എല്‍വിയില്‍ ഉപയോഗിക്കാനായി ഐഎസ്ആര്‍ഒ തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് എന്‍ജിന്‍ വിജയകരമായി പരീക്ഷിച്ചു. ഇന്ത്യയുടെ ജിഎസ്എല്‍വി വിക്ഷേപണ ദൗത്യത്തില്‍ നിര്‍ണായക മുന്നേറ്റമാണിത്. തിരുനെല്‍വേലി ജില്ലയിലെ മഹേന്ദ്രഗിരിയിലെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍