- 30 April 2012
ഭീമന്‍ ടാബ്‌ലറ്റുമായി തോഷിബ
ടാബ്‌ലറ്റുകള്‍ പൊതുവെ രണ്ട് വലിപ്പത്തിലാണ് ഉപഭോക്താക്കള്‍ കണ്ടിരുന്നത്. ആമസോണിന്റെ കിന്‍ഡ്ല്‍ ഫയറിന്റെയും സാംസങിന്റെ ഗാലക്‌സി ടാബ് 7.7 ന്റെയും മാതൃകയില്‍ ഏതാണ്ട് ഏഴിഞ്ച് വലിപ്പമുള്ളവ. അതല്ലെങ്കില്‍, ആപ്പിളിന്റെ ഐപാഡ് പോലെ പത്തിഞ്ച് പരിധിയുള്ളവ.
- 29 April 2012
'ആകാശി'നോട് മുട്ടാന്‍ കേരളത്തില്‍നിന്നൊരു ടാബ്‌ലറ്റ്
2010 ജൂലൈയില്‍ കേന്ദ്രമന്ത്രി കപില്‍ സിബല്‍ ആകാശ് ടാബ്‌ലറ്റിന്റെ ആദിമരൂപമായ 'സാക്ഷത്' പുറത്തിറക്കുമ്പോള്‍ ആദിത്ത് ബോസും സി.ആര്‍.നിജേഷും കോളേജില്‍ പഠിക്കുകയാണ്. എറണാകുളം തൃപ്പുണിത്തറക്കാരനായ ആദിത്ത് ചിന്‍മയ വിദ്യാപീഠത്തില്‍ ബി.സി.എ.യ്ക്കും, തിരുവന്തപുരം കഴക്കൂട്ടം സ്വദേശി നിജേഷ് കാര്യവട്ടം യൂണിവേഴ്‌സിറ്റി
- 28 April 2012
മൊബൈല്‍ വിപണിയില്‍ നോക്കിയയെ സാംസങ് പിന്തള്ളി
നോക്കിയയുടെ 14 വര്‍ഷത്തെ ആധിപത്യത്തിന് അന്ത്യം. ലോകത്ത് ഏറ്റവുമധികം മൊബൈല്‍ ഫോണുകള്‍ വില്‍ക്കുന്ന കമ്പനിയെന്ന പദവി നോക്കിയയ്ക്ക് നഷ്ടമായി. 1998 ല്‍ മോട്ടറോളയില്‍നിന്ന് നോക്കിയ കൈക്കലാക്കിയ ആ പദവി, ഇപ്പോള്‍ സാംസങാണ് സ്വന്തമാക്കിയിരിക്കുന്നത്. 2012 ലെ ആദ്യ മൂന്നുമാസത്തില്‍ സാംസങ് 935 ലക്ഷം മൊബൈല്‍ ഫോണുകള്‍ വിറ്റപ്പോള്‍,