- 12 May 2012
ഫെയ്‌സ്ബുക്കിലേക്കും 'പെയ്ഡ് ന്യൂസ്'
ഒരാള്‍ പോസ്റ്റു ചെയ്യുന്ന വിവരങ്ങള്‍ കാശുകൊടുത്താല്‍ കൂടുതല്‍ പ്രാധാന്യത്തോടെ ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെടുന്ന കാലം വരുന്നു. 'പെയ്ഡ് ന്യൂസ്' പോലുള്ള ആ സംവിധാനം ഫെയ്‌സ്ബുക്ക് പരീക്ഷിക്കാനാരംഭിച്ചതായി റിപ്പോര്‍ട്ട്.
- 11 May 2012
ഫെയ്‌സ്ബുക്കിന്റെ ആപ് സെന്റര്‍ വരുന്നു
ആപ്പിളിന്റെ ആപ് സ്റ്റോറിന്റെയും ഗൂഗിള്‍ പ്ലേയുടെയും മാതൃകയില്‍ ഫെയ്‌സ്ബുക്കും ആപ്ലിക്കേഷന്‍ കേന്ദ്രം തുടങ്ങുന്നു. ഉപയോക്താക്കള്‍ക്ക് ഉന്നത നിലവാരമുള്ള മൊബൈല്‍ ആപ്ലിക്കേഷനുകള്‍ തിരഞ്ഞെടുക്കാന്‍ സാധിക്കുന്ന 'ആപ് സെന്റര്‍' (App Center) തുടങ്ങുന്ന കാര്യം ബുധനാഴ്ച്ചയാണ് ഫെയ്‌സ്ബുക്ക് വെളിപ്പെടുത്തിയത്.
- 10 May 2012
മലയാളിക്കു രാജ്യാന്തര രസതന്ത്ര പുരസ്കാരം
കോട്ടയം• ലണ്ടനിലെ റോയല്‍ സൊസൈറ്റി ഓഫ് കെമിസ്ട്രിയുടെ പുരസ്കാരത്തിനു റാന്നി സ്വദേശി ഡോ. തോമസ് ജോണ്‍ കോലക്കോട്ട് അര്‍ഹനായി. ഇന്‍ഡസ്ട്രി ആന്‍ഡ് ടെക്‌നോളജി വിഭാഗത്തിലെ മികവിനാണു പുരസ്കാരം.പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് പ്രഫ. സി. എന്‍. ആര്‍. റാവു, പ്രഫ. ജി. മേത്ത എന്നിവരാണ് ഇന്ത്യയില്‍നിന്നു നേരത്തേ ഈ പുരസ്കാരം