- 09 May 2012
ഡ്രൈവറില്ലാത്ത കാര്‍ : ഗൂഗിളിന് ആദ്യ ലൈസന്‍സ്
അമേരിക്കയില്‍ നിവേഡ സംസ്ഥാനത്തെ പൊതുനിരത്തുകളില്‍ ചുവപ്പ് ലൈസന്‍സ് പ്ലേറ്റുള്ള ചില ടയോട്ട പ്രയസ് കാറുകള്‍ ഓടുന്നത് താമസിയാതെ കാണാം. മറ്റുള്ളവയില്‍നിന്ന് അവയ്ക്കുള്ള വ്യത്യാസം ആ കാറുകളില്‍ ഡ്രൈവറുണ്ടാകില്ല എന്നതാണ്- സ്വയം ഡ്രൈവ് ചെയ്യുന്ന കാറുകളാകും അവ!
- 08 May 2012
'ഫെയ്‌സ്ബുക്ക് ഫോണ്‍'; അഭ്യൂഹം വീണ്ടും
സോഷ്യല്‍ നെറ്റ്‌വര്‍ക്കിനെ പ്രധാന സവിശേഷതയായി സന്നിവേശിപ്പിച്ചുകൊണ്ട്, ഒരു സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മിക്കാന്‍ തയ്‌വാനീസ് കമ്പനിയായ എച്ച്ടിസിയെ ഫെയ്‌സ്ബുക്ക് ചുമതലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. 'ബഫി' (Buffy) എന്ന് കോഡുനാമം നല്‍കിയിട്ടുള്ള ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടവരെ ഉദ്ധരിച്ചുകൊണ്ട്, 'ഓള്‍തിങ്‌സ് ഡി' എന്ന വെബ്ബ്‌സൈറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
- 07 May 2012
പെന്‍ഡ്രൈവിന്‍റെ ചേട്ടന്‍ ഡ്രൈവുമായി ഗൂഗിള്‍
ദാ വന്നു , ദേ പോയി എന്നു പറയുന്പോഴേയ്ക്ക് മിന്നിമാഞ്ഞു പോകുന്നതല്ല ഗൂഗിള്‍ സൃഷ്ടിച്ച മാസ്മരികലോകം. മാറ്റങ്ങളും പുതുമകളും കൊണ്ട് എന്നുംജനലക്ഷങ്ങളെ ഞെട്ടിച്ച ഗൂഗിളിന്‍റെ കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ ഓണ്‍ലൈന്‍ സ്‌റ്റോറേജ് സിസ്റ്റം ‘ഗൂഗിള്‍ഡ്രൈവ് മിഴിതുറക്കുന്നത് വന്‍സാധ്യതകളിലേക്കാണ്. ക്രിയേറ്റ്, ഷെയര്‍, കൊളാബറേറ്റ് എന്നാണ് ഗൂഗിള്‍ ഡ്രൈവിനു നിര്‍മാതാക്കള്‍