- 06 May 2012
കടലാസില്‍ ലോകംതെളിയും ; ഈ-പേപ്പര്‍ ഡിസ്‌പ്ലേ വിപണിയിലേക്ക്
ചലിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളുമുള്ള പത്രങ്ങള്‍ ഹാരി പോട്ടര്‍ സിനിമകളില്‍ കണ്ട് ആസ്വാദകര്‍ അത്ഭുതംകൂറിയിട്ടുണ്ട്. അത്തരം ഡിസ്‌പ്ലേ സാധ്യമായിരുന്നെങ്കില്‍ എന്ന് ചിലരെങ്കിലും ആഗ്രഹിച്ചിട്ടുമുണ്ടാകാം. അത്രയും വരില്ലെങ്കിലും, ആ ദിശയിലുള്ള ആദ്യചുവടുവെപ്പാണ് എല്‍ജി കമ്പനി വിപണിയിലെത്തിക്കാനൊരുങ്ങുന്ന 'ഇലക്ട്രോണിക പേപ്പര്‍ ഡിസ്‌പ്ലേ' (ഇ.പി.ഡി).
- 05 May 2012
പ്രതീക്ഷയുയര്‍ത്തി ഗാലക്‌സി എസ് 3
സാംസങിന്റെ ജാതകം തിരുത്തിക്കുറിച്ച മൊബൈല്‍ ഫോണ്‍ മോഡലായിരുന്നു ഗാലക്‌സി എസ് ടു. 2011 ഫിബ്രവരി 13ന് അവതരിപ്പിക്കപ്പെട്ട ഈ സ്മാര്‍ട്‌ഫോണ്‍ ലോകമെങ്ങുമായി രണ്ടുകോടി ഉപയോക്താക്കള്‍ സ്വന്തമാക്കിയിട്ടുണ്ട്. സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ ആപ്പിളിന്റെ ഐഫോണിനുണ്ടായിരുന്ന അപ്രമാദിത്യം ചോദ്യം ചെയ്യാന്‍ ഗാലക്‌സി എസ് ടു വിനു സാധിച്ചു. നോക്കിയയെ
- 04 May 2012
ഗൂഗിള്‍ ടേക്കൗട്ട്: നമ്മുടെ വിവരങ്ങള്‍ നമുക്ക്
ഡേറ്റാ ലിബറേഷന്‍ എന്ന പ്രയോഗത്തിന് വിപ്ലവച്ചുവയുണ്ട്. ഗൂഗിള്‍ ടീമിലെ ഡാറ്റാ ലിബറേഷന്‍ ഫ്രണ്ടിന്റെ വെബ്‌സൈറ്റ് കണ്ടാലും അങ്ങനെ തോന്നും. വിപുലമായ അര്‍ഥത്തില്‍ അവര്‍ ചെയ്യുന്നത് ഒരു വിമോചന പ്രവര്‍ത്തനം തന്നെയാണ്, നമ്മള്‍ ശേഖരിച്ചുവെച്ച ഡിജിറ്റല്‍ വിവരങ്ങള്‍ തരംപോലെ സ്വന്തം കമ്പ്യൂട്ടറിലേക്കോ പെന്‍ഡ്രൈവിലേക്കോ ശേഖരിച്ചുവെക്കാന്‍