05June2012

You are here: Home Technology ശാസ്ത്രസാങ്കേതിക വിദഗ്ധരുടെ സര്‍ക്കാര്‍: ഇടതുകക്ഷികള്‍ തള്ളി

ശാസ്ത്രസാങ്കേതിക വിദഗ്ധരുടെ സര്‍ക്കാര്‍: ഇടതുകക്ഷികള്‍ തള്ളി

ആതന്‍സ്• സാന്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ശാസ്ത്രസാങ്കേതിക വിദഗ്ധരുടെ സര്‍ക്കാര്‍ രാജ്യം ഭരിക്കട്ടെ എന്ന ഗ്രീക്ക് പ്രസിഡന്‍റിന്‍റെ നിര്‍ദേശം ഇടതുകക്ഷികള്‍ തള്ളി. പുതിയ തിരഞ്ഞെടുപ്പു വന്നാല്‍ തങ്ങള്‍ക്കു വിജയിക്കാം എന്ന പ്രതീക്ഷയിലാണ് അവര്‍.

Newsletter