- 22 May 2012
വീഡിയോ ഷെയറിങിലെ 'ഇന്‍സ്റ്റഗ്രാം' ഏതാകും?
വെറുമൊരു മൊബൈല്‍ ഫോട്ടോഷെയറിങ് ആപ്ലിക്കേഷന്‍ മാത്രമായിരുന്ന 'ഇന്‍സ്റ്റഗ്രാമി'ന്റെ അവസ്ഥ മാറിയത് നൂറുകോടി ഡോളറിന് ഇന്‍സ്റ്റഗ്രാം കമ്പനിയെ ഏറ്റെടുക്കാന്‍ കഴിഞ്ഞ മാസം ഫെയ്‌സ്ബുക്ക് തീരുമാനിച്ചതോടെയാണ്.
- 20 May 2012
ഗാലക്‌സി എസ് 3 വിപണിയിലെത്തുംമുമ്പേ സൂപ്പര്‍ഹിറ്റ്
മെയ് മൂന്നിന് കമ്പനി അവതരിപ്പിച്ച ഗാലക്‌സി എസ് 3 ഫോണ്‍ ആണ് വിപണിയിലെത്തും മുമ്പേ സൂപ്പര്‍ഹിറ്റായി മാറിയിരിക്കുന്നത്.
സാംസങിന്റെ സൂപ്പര്‍ഫോണ്‍ ആണ് ഗാലക്‌സി എസ്. ആ ഫോണിന്റെ മൂന്നാംതലമുറക്ക് ഇത്ര വലിയ പ്രതികരണം ലഭിച്ച കാര്യം 'കൊറിയ
- 19 May 2012
ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പ് : ഇന്ത്യന്‍ സൈറ്റുകള്‍ക്കെതിരെ 'അനോണിമസ്' ആക്രമണം
പ്രമുഖ ഹാക്കര്‍ ഗ്രൂപ്പായ 'അനോണിമസ്' ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ക്കെതിരെ ആക്രമണം നടത്തി. കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളുടെയും സുപ്രീംകോടതിയുടെയും രണ്ട് രാഷ്ട്രീയപാര്‍ട്ടികളുടെയും സൈറ്റുകള്‍ക്ക് നേരെയാണ് ആക്രമണപരമ്പര അരങ്ങേറിയത്. അതിന്റെ ഫലമായി ആ സൈറ്റുകള്‍ കഴിഞ്ഞ ദിവസം താത്ക്കാലികമായി പ്രവര്‍ത്തനരഹിതമായി.