24May2012

Breaking News
പെട്രോള്‍ ലിറ്ററിന് 7.50 രൂപ കൂട്ടി
ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായി ധാരണയായി
ചന്ദ്രശേഖരന്‍ വധം: കൊലയാളികളിലൊരാള്‍ പിടിയില്‍
ലോഡ് ഷെഡിങ് പിന്‍വലിച്ചു
ഈജിപ്തില്‍ പ്രസിഡന്‍റ്തിരഞ്ഞെടുപ്പ് ഇന്ന്‌
വിക്ഷേപണം വിജയം: ബഹിരാകാശത്തേക്ക് ആദ്യത്തെ സ്വകാര്യപേടകം
സഹപാഠിയുടെ സ്വവര്‍ഗരതി വെബ്ക്യാമില്‍ പകര്‍ത്തിയ ഇന്ത്യക്കാരന് യു.എസ്സില്‍ തടവ്
സാങ്മ കാരാട്ടിനെ കണ്ടു; സോണിയയുമായി കൂടിക്കാഴ്ച നടന്നില്ല
ഭക്ഷ്യവസ്തുക്കള്‍ക്ക് വിലകയറിയത് 3 മുതല്‍ 147 ശതമാനം വരെ
You are here: Home Kerala Kollam

നാവിക ഉദ്യോഗസ്ഥര്‍ 14 ദിവസം റിമാന്‍ഡില്‍

കൊല്ലം: കേരള തീരത്ത് മീന്‍പിടിത്തക്കാരെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ നാവികോദ്യോഗസ്ഥരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇതില്‍ ആദ്യത്തെ മൂന്നു ദിവസം ഇവര്‍ പോലീസ് കസ്റ്റഡിയില്‍ കഴിയണം. കരുനാഗപ്പള്ളി മജിസ്‌ട്രേറ്റാണ് നാവികരെ റിമാന്‍ഡ്

Read more...

    ക്യാപ്റ്റനെയും ജീവനക്കാരെയും ചോദ്യം ചെയ്യാനായി കൊച്ചിയില്‍ എത്തിച്ചു.

    മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപയുടെ ധനസഹായം

    നീണ്ടകര: ഇറ്റാലിയന്‍ കപ്പലില്‍ നിന്നുള്ള വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ ക്യാപ്റ്റനെയും ജീവനക്കാരെയും ചോദ്യം ചെയ്യാനായി കൊച്ചിയില്‍ എത്തിച്ചു. ഹാര്‍ബര്‍ പോലീസ് ചോദ്യം ചെയ്തശേഷം ഇവരെ കൊല്ലം പോലീസിനുകൈമാറുമെന്നാണ് സൂചന.

    വെടിയേറ്റ് മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ സഹായധനം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

    ഇറ്റാലിയന്‍ കപ്പലായ എന്റിക്കാലക്‌സി നിന്നുള്ള വെടിയേറ്റ് ബുധനാഴ്ച രാത്രി മൂദാക്കരയില്‍ താമസിക്കുന്ന ജെലസ്റ്റിന്‍, തമിഴ്‌നാട്ടിലെ കുളച്ചലിനടുത്തുള്ള എരമത്തുറ സ്വദേശിയായ പിങ്കു എന്നിവര്‍ മരിച്ചിരുന്നു.

    കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെ കപ്പല്‍ കൊച്ചി പുറങ്കടലില്‍ എത്തിച്ചിട്ടുണ്ട്. കടല്‍ക്കൊള്ളക്കാരാണെന്ന് തെറ്റിദ്ധരിച്ചാണ് കപ്പലില്‍ നിന്നും വെടിയുതിര്‍ത്തെന്നാണ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. പൂത്തുറ സ്വദേശി ഫ്രെഡിയുടെ സെന്റ് ആന്റണീസ് ബോട്ടില്‍ നീണ്ടകരയില്‍നിന്ന് മത്സ്യബന്ധനത്തിന് പോയവരാണ് മരിച്ചവര്‍ രണ്ടുപേരും. പതിനൊന്നു പേര്‍ ബോട്ടിലുണ്ടായിരുന്നു.

      മന്ത്രിയുടെ പി.എയെ ആര്‍.ബാലകൃഷ്ണപിള്ള പരസ്യമായി കരണത്തടിച്ചു

      പത്തനാപുരം: മന്ത്രി കെ.ബി.ഗണേഷ്‌കുമാറിന്റെ പേഴ്‌സണല്‍ അസിസ്റ്റന്‍റ് ബി.പ്രദീപ്കുമാറിനെ ആര്‍.ബാലകൃഷ്ണപിള്ള പരസ്യമായി കരണത്തടിച്ചു. മന്ത്രിയുടെ പത്തനാപുരം മഞ്ചള്ളൂരിലെ വീട്ടിലെത്തിയ പിള്ള കോട്ടാത്തല സ്വദേശി പ്രദീപിനെ വീട്ടുമുറ്റത്തേക്ക് വിളിച്ചിറക്കി ആള്‍ക്കാര്‍

      Read more...

        Newsletter