- 03 March 2012
ഇറ്റാലിയന്‍ വിദേശകാര്യ സഹമന്ത്രി കൊല്ലത്ത്
കൊല്ലം: ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി സ്‌റ്റെഫാന്‍ ദ് മിസ്ത്യൂറ കൊല്ലത്തെത്തി. കൊല്ലം തങ്കശ്ശേരി ഇന്‍ഫന്റ് ജീസസ് പള്ളി സന്ദര്‍ശിച്ച മന്ത്രിയും സംഘവും വെടിയേറ്റു മരിച്ച ജലസ്റ്റ്യന്റെ കുടുംബാംഗങ്ങളെ കാണാനാണ് എത്തിയതെന്ന് കരുതുന്നു.
കഴിഞ്ഞയാഴ്ച സ്‌റ്റെഫാന്‍ ദ് മിസ്ത്യൂറ കൊച്ചിയിലെത്തി അറസ്റ്റിലായ നാവികരെ സന്ദര്‍ശിച്ചിരുന്നു.
- 02 March 2012
ആയുധ പരിശോധന: ഇറ്റാലിയന്‍ സാനിധ്യമാകാമെന്ന് കോടതി
കൊല്ലം: മത്സ്യത്തൊഴിലാളികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇറ്റാലിയന്‍ കപ്പല്‍ എന്റിക ലക്‌സിയില്‍ നിന്ന് പിടിച്ചെടുത്ത ആയുധങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇറ്റാലിയന്‍ സാനിധ്യമാകാമെന്ന് കോടതി.
രണ്ട് ഇറ്റാലിയന്‍ പ്രതിനിധികള്‍ക്ക് പരിശോധനാവേളയില്‍ സാക്ഷികളാകാമെന്നാണ്
Read more...
- 02 March 2012
കപ്പലിനെക്കുറിച്ചുള്ള സൂചനകളൊന്നും ഇതുവരെ ലഭിച്ചില്ല
കൊല്ലം: കഴിഞ്ഞ ദിവസം മത്സ്യബന്ധന ബോട്ടില്‍ ഇടിച്ച കപ്പല്‍ കണ്ടെത്താന്‍ നേവിയും കോസ്റ്റ് ഗാര്‍ഡും തിരച്ചില്‍ തുടരുന്നു. രണ്ടുപേര്‍ മരിക്കാനിടയായ അപകടം ഉണ്ടാക്കിയ കപ്പലിനെക്കുറിച്ചുള്ള സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. അപകടത്തെ തുടര്‍ന്ന് കടലില്‍ കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടിയും തിരച്ചില്‍ നടത്തുന്നുണ്ട്. നേവിയുടെ മുങ്ങല്‍ വിദഗ്ദ്ധര്‍ അപകടം നടത്ത സ്ഥലത്ത് ഉടന്‍
Read more...