- 22 May 2012
ഇറാന്‍ ആണവപ്രശ്‌നം: ചര്‍ച്ച തുടങ്ങി
ടെഹ്‌റാന്‍: ഇറാന്റെ വിവാദമായ ആണവപരിപാടി സംബന്ധിച്ച് ലോകശക്തികളുമായി കരാറിലെത്താനാകുമെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐ.എ.ഇ.എ.) ഡയറക്ടര്‍ ജനറല്‍ യുകിയ അമാനോ പ്രത്യാശ പ്രകടിപ്പിച്ചു. ബാഗ്ദാദില്‍ ആറ് രാജ്യങ്ങളുമായി നടക്കുന്ന യോഗത്തിന് മുന്നോടിയായുള്ള ചര്‍ച്ചകള്‍ക്കായി
Read more...
- 20 May 2012
ഇറ്റലിയില്‍ ഭൂചലനം
ബൊലോഗ്ന: ഇറ്റലിയുടെ വടക്കന്‍ മേഖലയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.9 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ മൂന്ന് പേര്‍ മരിച്ചു. ചെറിയ രീതിയിലുള്ള നാശനഷ്ടങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്. രണ്ടുപേര്‍ക്ക് പരിക്കേറ്റു. മേല്‍ക്കൂര ഇടിഞ്ഞുവീണാണ് മൂന്ന് പേര്‍ മരിച്ചത്. ഇറ്റലിയിലെ ചെറിയ പട്ടണങ്ങളായ ബൊലോഗ്ന, വെറോണ
Read more...
- 20 May 2012
പാകിസ്താനില്‍ മാധ്യമപ്രവര്‍ത്തകനെ വെടിവെച്ചുകൊന്നു
ഇസ്‌ലാമാബാദ്: പാകിസ്താനിലെ തെക്കുപടിഞ്ഞാറന്‍ ബലൂചിസ്താന്‍ പ്രവിശ്യയില്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റുമരിച്ചു. പാകിസ്താനിലെ പ്രമുഖ മാധ്യമസ്ഥാപനങ്ങളിലൊന്നായ എക്‌സ്പ്രസ് ഗ്രൂപ്പിലെ റസാഖ് ഗുല്‍ ആണ് കൊല്ലപ്പെട്ടത്.
Read more...