- 16 May 2012
ടൈഗര്‍ മേമനും ഛോട്ടാ ഷക്കീലിനും യു.എസ്. വിലക്ക്
വാഷിങ്ടണ്‍: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികളായ ഛോട്ടാ ഷക്കീല്‍, ഇബ്രാഹിം ടൈഗര്‍ മേമന്‍ എന്നിവരുമായുള്ള സാമ്പത്തിക ഇടപാടുകള്‍ വിലക്കിക്കൊണ്ട് അമേരിക്കന്‍ സാമ്പത്തികകാര്യ വകുപ്പ് ഉത്തരവിറക്കി. സാമ്പത്തിക, വ്യാവസായിക മേഖലകളില്‍ ഇവരുമായോ ഇവരുമായി
- 16 May 2012
ഇസ്രായേല്‍ ചാരനെ ഇറാന്‍ തൂക്കിലേറ്റി
ടെഹ്‌റാന്‍: ആണവശാസ്ത്രജ്ഞന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തടവിലായിരുന്ന ഇസ്രായേല്‍ ചാരനെ തൂക്കിക്കൊന്നതായി ഇറാന്‍ അറിയിച്ചു. ഇസ്രോയേലിന്റെ ചാരസംഘടനയായ മൊസാദിനു വേണ്ടി പ്രവര്‍ത്തിക്കുന്ന മജീദ് ജമാലി ഫാഷി(24)യുടെ വധശിക്ഷ ടെഹ്‌റാനിലെ ഇവിന്‍ ജയിലിലാണ് നടപ്പാക്കിയത്.
Read more...
- 15 May 2012
ദലൈലാമയെ 'വധിക്കാന്‍' പദ്ധതി: ചൈന നിഷേധിച്ചു
ബെയ്ജിങ്: ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയെ കൊലപ്പെടുത്താന്‍ ഭക്തകളെന്ന വ്യാജേന സ്ത്രീകളെ പരിശീലനം നല്‍കി അയച്ചുവെന്ന ആരോപണം ചൈന നിഷേധിച്ചു. ദലൈലാമയുടെ ഗൂഢതന്ത്രങ്ങളുടെ ഭാഗമാണിതെന്ന് ചൈനയിലെ ഔദ്യോഗിക മാധ്യമങ്ങള്‍ ആരോപിച്ചു.
Read more...