24May2012

Breaking News
മെഡിക്കല്‍ എഞ്ചിനീയറിംഗ് പരീക്ഷാഫലം പ്രഖ്യാപിച്ചു
പെട്രോള്‍ വില വര്‍ധന: 31 ന് എന്‍.ഡി.എയുടെ ഭാരത് ബന്ദ്‌
ലോഡ്‌ഷെഡ്ഡിങ് പിന്‍വലിച്ചു; മറ്റ് നിയന്ത്രണങ്ങള്‍ 31 വരെ
ഇന്ന് ഹര്‍ത്താല്‍
അമേരിക്കന്‍ വിമാനഭാഗങ്ങളില്‍ ചൈനീസ് വ്യാജന്‍
ഉസാമയെ കണ്ടെത്താന്‍ സഹായിച്ച ഡോക്ടര്‍ക്ക് 33വര്‍ഷം തടവ്
പെട്രോള്‍ ലിറ്ററിന് 7.50 രൂപ കൂട്ടി
ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായി ധാരണയായി
ചന്ദ്രശേഖരന്‍ വധം: കൊലയാളികളിലൊരാള്‍ പിടിയില്‍
You are here: Home World

ഫോട്ടോഗ്രാഫര്‍ ഹോസ്റ്റ് ഫാസ് അന്തരിച്ചു

ലണ്ടന്‍: ലോക പ്രശസ്ത ന്യൂസ് ഫോട്ടോഗ്രാഫര്‍ ഹോസ്റ്റ് ഫാസ് (79)അന്തരിച്ചു. അസോസിയേറ്റഡ് പ്രസിനുവേണ്ടി വിയറ്റ്‌നാം യുദ്ധത്തിന്റെ ചിത്രങ്ങളെടുത്താണ് ഫാസ് ശ്രദ്ധേയനായത്. 1967ല്‍ കാലിന് ക്ഷതമേറ്റതിനെതുടര്‍ന്ന് വീല്‍ ചെയറിലാണ് പിന്നീടുള്ള കാലം അദ്ദേഹം ജീവിച്ചത്. അരയ്ക്കുതാഴെ തളര്‍ന്ന് കിടപ്പിലാകുന്നതുവരെ

Read more...

  • Written by Ajith
  • Hits: 8

സ്വവര്‍ഗ വിവാഹത്തിന് ഒബാമയുടെ പിന്തുണ

വാഷിങ്ടണ്‍: സ്വവര്‍ഗവിവാഹം അംഗീകരിക്കാവുന്നതാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ അഭിപ്രായപ്പെട്ടു. ആദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് സ്വവര്‍ഗവിവാഹത്തെ അനുകൂലിക്കുന്നത്. നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഈ വിഷയം ചൂടേറിയ ചര്‍ച്ചയ്ക്കിടയാക്കിയേക്കും. വിവാഹം സ്ത്രീയും പുരുഷനുംതമ്മിലുള്ള ബന്ധമാണെന്ന് ബുധനാഴ്ച റിപ്പബ്ലിക്കന്‍

Read more...

  • Written by Ajith
  • Hits: 7

റഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

ജക്കാര്‍ത്ത: ഇന്‍ഡോനീഷ്യയില്‍ പ്രദര്‍ശന പറക്കല്‍ നടത്തുന്നതിനിടെ കാണാതായ റഷ്യന്‍ സുഖോയ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇന്‍ഡോനീഷ്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്. 46 യാത്രക്കാര്‍ ഉണ്ടായിരുന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ പടിഞ്ഞാറന്‍ ജാവയിലെ

Read more...

  • Written by Ajith
  • Hits: 7

Newsletter