24May2012

Breaking News
മെഡിക്കല്‍ എഞ്ചിനീയറിംഗ് പരീക്ഷാഫലം പ്രഖ്യാപിച്ചു
പെട്രോള്‍ വില വര്‍ധന: 31 ന് എന്‍.ഡി.എയുടെ ഭാരത് ബന്ദ്‌
ലോഡ്‌ഷെഡ്ഡിങ് പിന്‍വലിച്ചു; മറ്റ് നിയന്ത്രണങ്ങള്‍ 31 വരെ
ഇന്ന് ഹര്‍ത്താല്‍
അമേരിക്കന്‍ വിമാനഭാഗങ്ങളില്‍ ചൈനീസ് വ്യാജന്‍
ഉസാമയെ കണ്ടെത്താന്‍ സഹായിച്ച ഡോക്ടര്‍ക്ക് 33വര്‍ഷം തടവ്
പെട്രോള്‍ ലിറ്ററിന് 7.50 രൂപ കൂട്ടി
ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായി ധാരണയായി
You are here: Home World

അജ്‌മേറില്‍ സര്‍ദാരി നല്‍കിയത് സര്‍ക്കാറിന്റെ പണം

ഇസ്‌ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രി ആസിഫ് അലി സര്‍ദാരി അജ്‌മേറിലെ ദര്‍ഗയ്ക്ക് സംഭാവനനല്‍കിയ പത്തുലക്ഷം ഡോളര്‍ സര്‍ക്കാര്‍ഖജനാവില്‍നിന്നുള്ള പണമായിരുന്നെന്ന് അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. 

Read more...

  • Written by Ajith
  • Hits: 2

ക്രോയ്‌സോണ്‍ കുതിക്കുന്നു, ലോകം 'കൈക്കുമ്പിളി'ലേക്ക്

പാരീസ്:കൈയും കാലുമില്ലെന്നത് ചരിത്ര നേട്ടം കൈക്കലാക്കുന്നതിനു തടസ്സമല്ലെന്നു തെളിയിക്കുകയാണ് ഫിലിപ്പെ ക്രോയ്‌സോണ്‍ എന്ന ഫ്രഞ്ചുകാരന്‍. മരണത്തിന്റെ വക്കില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ചെത്തിയ ഇദ്ദേഹം ലോകം നീന്തിക്കയറാനുള്ള ഒരുക്കത്തിലാണ്. 

Read more...

  • Written by Ajith
  • Hits: 4

ബിയറിന് കാളീദേവിയുടെ പേര്; യു.എസ്. കമ്പനി മാപ്പുപറഞ്ഞു

വാഷിങ്ടണ്‍: ഹിന്ദുദേവതയായ കാളിയുടെ പേര് ബിയറിന് നല്‍കിയതില്‍ അമേരിക്കന്‍ കമ്പനി മാപ്പുപറഞ്ഞു. കാളി മാ എന്ന് ബിയറിന് പേരിട്ടത് ഹിന്ദുക്കള്‍ക്കിടയില്‍ വ്യാപകപ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വിഷയം ഇന്ത്യയുടെ പാര്‍ലമെന്‍റിലും ഉന്നയിക്കപ്പെട്ടു.

Read more...

  • Written by Ajith
  • Hits: 4

Newsletter