- 13 May 2012
അറബിക്കടലില്‍ കപ്പല്‍ റാഞ്ചി; ജീവനക്കാരില്‍ 11 ഇന്ത്യക്കാരും
ലണ്ടന്‍: ഇന്ത്യക്കാരും ഫിലിപ്പീന്‍സുകാരും ഉള്‍പ്പെടെ 26 ജീവനക്കാരുള്ള ലൈബീരിയന്‍ എണ്ണക്കപ്പല്‍ അറബിക്കടലില്‍നിന്നും കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി.
ലൈബീരിയന്‍പതാകയുള്ള സ്മിര്‍നി എന്ന കപ്പലാണ് സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ ഒമാന്‍ തീരത്തുനിന്നും തട്ടിക്കൊണ്ടുപോയത്.
Read more...
- 12 May 2012
അമേരിക്കയിലെ ബാങ്കിങ് ഭീമന് 200 കോടി ഡോളറിന്റെ നഷ്ടം
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ ജെ.പി. മോര്‍ഗന്‍ ചേസിന് ഇരുനൂറ് കോടി ഡോളറിന്റെ നഷ്ടം നേരിട്ടു. നഷ്ടം ഇനിയുമുയര്‍ന്നേക്കാമെന്നും പ്രശ്‌നം വഷളായേക്കാമെന്നും കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ജാമി ഡൈമന്‍ മുന്നറിയിപ്പു നല്‍കി. ഇതിനു പിന്നാലെ വിവിധ വന്‍കിട ബാങ്കുകള്‍ക്ക് ഓഹരിവിപണിയില്‍ തിരിച്ചടി
- 11 May 2012
റെഡ് ക്രോസ് പാക് നഗരങ്ങളിലെ പ്രവര്‍ത്തനം നിര്‍ത്തി
കറാച്ചി: പാകിസ്താനിലെ പെഷവാര്‍, കറാച്ചി നഗരങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ റെഡ് ക്രോസ് സംഘടന നിര്‍ത്തി. നേഴ്‌സായ ബ്രിട്ടീഷ് വനിത ഖാലില്‍ ഡെയ്‌ലിന്റെ മരണത്തെതുടര്‍ന്നാണ് പ്രവര്‍ത്തനം നിര്‍ത്താന്‍ റെഡ് ക്രോസ് തീരുമാനിച്ചത്.