- 21 March 2012
ഭരണാധികാരം ഉപയോഗിച്ച് നേടിയ ജയം: പിണറായി
കൊച്ചി: ജാതി-മത ശക്തികളെ ഉപയോഗിച്ചും പണത്തിന്റെ കുത്തൊഴുക്ക് നടത്തിയും നേടിയ വിജയമാണ് പിറവത്ത് ഉണ്ടായതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സര്‍ക്കാര്‍ ഭരണാധികാരം തെറ്റായ വഴിയ്ക്ക് ഉപയോഗിക്കുകയാണ് പിറവത്ത് ചെയ്തത്. അതുവഴി വ്യക്തികളേയും ശക്തികളേയും സ്വാധീനിക്കാന്‍ യു.ഡി.എഫ്. മന്ത്രിമാര്‍ ശ്രമിച്ചു.
Read more...
- 21 March 2012
അനൂപ് ജേക്കബിന് വന്‍ വിജയം: ഭൂരിപക്ഷം 12,070
കൊച്ചി: രാഷ്ട്രീയ കേരളം കണ്ണടയ്ക്കാതെ കാത്തിരുന്ന പിറവത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു. യു.ഡി.എഫ് കേന്ദ്രങ്ങളെ പോലും അമ്പരപ്പിച്ച് കൊണ്ട് 12,070 വോട്ടിന്റെ മികച്ച ഭൂരിപക്ഷത്തിലാണ് അനൂപ് തിരഞ്ഞെടുക്കപ്പെട്ടത്. പിതാവ് ടി.എം.ജേക്കബിന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലഭിച്ച 157 വോട്ടിന്റെ ചെറിയ ഭൂരിപക്ഷത്തില്‍ നിന്നാണ് മകന്‍ അനൂപ് ജേക്കബ് തന്റെ
- 21 March 2012
'പ്രഭുദയ' 75 ലക്ഷം രൂപ കെട്ടിവെയ്ക്കണം
കൊച്ചി: ബോട്ടില്‍ കപ്പലിടിച്ച് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ പ്രഭുദയ എന്ന കപ്പലിന്റെ ഉടമകള്‍ 75 ലക്ഷം രൂപ സെക്യൂരിറ്റി കെട്ടിവെക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. മൂന്ന് നഷ്ടപരിഹാര ഹര്‍ജികളിലായി 25 ലക്ഷം രൂപ വീതം കെട്ടിവെക്കണമെന്നാണ് ജസ്റ്റിസ് ഹാറുണ്‍ അല്‍ റഷീദിന്റെ ഈ ഉത്തരവ്. രണ്ടുകോടി വീതം നഷ്ട പരിഹാരം ആവശ്യപ്പെട്ടാണ് ഹര്‍ജികളോരോന്നും.
Read more...