- 02 April 2012
അഞ്ചാം മന്ത്രി: ലീഗ് ഉറച്ചുതന്നെ
കൊച്ചി: അനൂപ് ജേക്കബും ജോണി നെല്ലൂരും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. സത്യപ്രതിജ്ഞ ഒരുമിച്ചുമതിയെന്ന നിലാപടില്‍ തങ്ങള്‍ ഉറച്ചുനിന്നുവെന്നാണ് സൂചന. 15 മിനുട്ട് നീണ്ടുനിന്ന ചര്‍ച്ചയ്ക്കുശേഷം പുറത്തുവന്ന ജോണി നെല്ലൂര്‍ മാധ്യമപ്രവര്‍ത്തകരോട് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറായില്ല. ലീഗിന്റെ മന്ത്രിക്കൊപ്പമാണോ സത്യപ്രതിജ്ഞയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി
Read more...
- 30 March 2012
തിങ്കളാഴ്ച്ച വരെ കപ്പല്‍ പോകരുതെന്ന് ഹൈക്കോടതി
കൊച്ചി: കടലിലെ വെടിവെയ്പ്പിന്റെ പേരില്‍ ഇറ്റാലിയന്‍ കപ്പല്‍ എന്‍റിക്ക ലെസ്‌കിക്ക് ഉപാധികളോടെ കൊച്ചി വിട്ടുപോകാമെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് റദ്ദാക്കി. കേസില്‍ എന്തെങ്കിലും ആവശ്യം വന്ന് തിരിച്ചുവിളിക്കുക എന്ന അപ്രായോഗികമായതുകൊണ്ട് കേസ് വീണ്ടും പരിഗണിക്കുന്ന അടുത്ത തിങ്കളാഴ്ച്ച വരെ കൊച്ചി വിട്ടുപോകരുതെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് മഞ്ജുള്ള ചെല്ലൂര്‍ അധ്യക്ഷയായ
Read more...
- 30 March 2012
ജബ്ബാര്‍ വധം: 7 പ്രതികള്‍ക്ക് ജീവപര്യന്തം തടവ്
കൊച്ചി: കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് നേതാവ് അബ്ദുള്‍ ജബ്ബാറിനെ രാത്രി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സി.പി.എം പ്രാദേശിക നേതാവ് സുധാകരന്‍ മാസ്റ്റര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ. 14 വര്‍ഷത്തേക്ക് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കരുതെന്നും കോടതി വിധിച്ചു. ഇതിന് പുറമേ പ്രതികള്‍ ഓരോരുത്തരും 25,000 രൂപ വീതം പിഴയും നല്‍കണം. പ്രതികള്‍ എല്ലാം സിപിഎം
Read more...