- 24 March 2012
വൈകിയെത്തിയ പുരസ്‌കാരം ഏറ്റുവാങ്ങാതെ മടങ്ങി
കൊച്ചി: വളരെ വൈകിയാണ് മലയാള സിനമിയിലെ പരമോന്നത പുരസ്‌കാരമായ ജെ.സി. ഡാനിയല്‍ അവാര്‍ഡ് ജോസ് പ്രകാശിനെ തേടിയെത്തിയത്. വൈകിയെത്തിയ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ കാത്തുനില്‍ക്കാതെ തന്നെ അദ്ദേഹം വിടമപറയുകയും ചെയ്തു. ഈ അവാര്‍ഡ്‌ലബ്ധിക്കുള്ള അഭിനന്ദസസന്ദേശങ്ങള്‍ നിലയ്ക്കും മുന്‍പാണ് ഈ മഹാനടന്‍ നിത്യനിദ്രയിലേയ്ക്കു മറഞ്ഞത്. ഏപ്രില്‍ 14 ന്
Read more...
- 23 March 2012
ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ പോലീസില്‍ വേണ്ട: കോടതി
കൊച്ചി: ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ പോലീസില്‍ ജോലിക്കെടുക്കേണ്ടെന്ന് ഹൈക്കോടതിയുടെ നീരിക്ഷണം. പോലീസ് ട്രെയിനിങ്ങിനു പോലും എടുക്കരുത്.
ഇത്തരക്കാരെ നോട്ടീസ് നല്‍കാതെ പോലും പിരിച്ചുവിടാമെന്നും കോടതി നിരീക്ഷിച്ചു. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ഒഴിവാക്കി തയ്യാറാക്കിയ റാങ്ക് ലിസ്റ്റിനെ ചോദ്യം ചെയ്ത്
Read more...
- 23 March 2012
റോഡരികിലെ യോഗങ്ങള്‍ ഹൈക്കോടതി വിലക്കി
കൊച്ചി: വഴിയോരത്ത് പൊതുയോഗവും സമ്മേളനവും അനുവദിക്കാന്‍ പോലീസ് അധികാരികള്‍ക്ക് അധികാരം നല്‍കുന്ന നിയമ വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി. 2011-ല്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പൊതുവഴി നിയമത്തിലെ വ്യവസ്ഥ ഭരണഘടനാ വിരുദ്ധമെന്നു കണ്ടാണ് കോടതിയുടെ നടപടി. എന്നാല്‍ മതചടങ്ങുകള്‍ക്കും ദേശീയോത്സവങ്ങള്‍ക്കും ഗതാഗതം തടസ്സപ്പെടാത്ത വിധം റോഡിന് ഒരു
Read more...