- 18 March 2012
ജനങ്ങള്‍ ആഘോഷമാക്കി; പിറവം ചരിത്രമെഴുതി
പിറവം: ഇരു മുന്നണികളിലേയും നേതാക്കള്‍ തമ്പടിച്ച് ഇളക്കിമറിച്ചതിന് ഫലം കണ്ടു. 86.3 ശതമാനം പോളിങ് രേഖപ്പെടുത്തി പിറവം റെക്കോഡിട്ടു. രാവിലെ 7ന് പോളിങ് തുടങ്ങിയതു മുതല്‍, ഉത്സവപ്പറമ്പിലേക്ക് എന്നതുപോലെ ജനങ്ങള്‍ ബൂത്തുകളിലേക്ക് ഒഴുകുകയായിരുന്നു. ശാരീരിക വിഷമതകള്‍ മറന്ന് പ്രായാധിക്യമുള്ളവര്‍ പോലും രാവിലെ തന്നെയെത്തി സമ്മതിദാനാവകാശം ഉപയോഗിച്ചു. പുതുതായി ചേര്‍ത്ത
Read more...
- 17 March 2012
പിറവത്ത് കനത്ത പോളിങ്
പിറവം: പിറവത്ത് ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴ് മണി മുതലാണ് വോട്ടിങ് തുടങ്ങിയത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അനൂപ് ജേക്കബും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ജെ.ജേക്കബും രാവിലെ തന്നെ വോട്ട് ചെയ്തു. പോളിങ് ബൂത്തുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
Read more...
- 14 March 2012
പിറവം ക്ലൈമാക്‌സില്‍, പ്രചാരണത്തിന് ഇന്ന് കൊടിയിറക്കം
പിറവം: ഉഴുതുമറിച്ച് നിരപ്പാക്കി വിത്തെറിയാറായ പാടമായി പിറവം മണ്ഡലം. 100 മീറ്റര്‍ ഓട്ടത്തിന്റെ അവസാന അഞ്ച് മീറ്റര്‍ പോലെ, തിരികൊളുത്തപ്പെട്ട കമ്പക്കെട്ടിന്റെ അവസാന കൂട്ടപ്പൊരിച്ചില്‍ പോലെ പിറവം ഉപ തിരഞ്ഞെടുപ്പ് ആകാംക്ഷാ നിര്‍ഭരമായ ക്ലൈമാക്‌സിലേക്ക് നീങ്ങുകയാണ്. ഒരു മാസത്തോളം മണ്ഡലമാകെ വീശിയടിച്ച ശക്തമായ പ്രചാരണക്കൊടുങ്കാറ്റ് വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് അവസാനിക്കും. പിന്നീട്
Read more...