- 29 March 2012
'എന്റിക ലെക്‌സി' വിട്ടുകൊടുക്കാന്‍ ഉത്തരവ്
കൊച്ചി: കേരള തീരത്ത് മീന്‍പിടിത്തക്കാരെ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ ഇറ്റാലിയന്‍ കപ്പലായ 'എന്റിക ലെക്‌സി' ഉപാധികളോടെ വിട്ടുകൊടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. മൂന്നു കോടി രൂപയുടെ ബോണ്ട് കപ്പലുടമകള്‍ സമര്‍പ്പിക്കണം. ഉടമകള്‍ അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കണം. കേസിന്റെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന പക്ഷം കപ്പിത്താനേയും
Read more...
- 27 March 2012
ഐസ്‌ക്രീം കേസ്: വി.എസ്സിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും
കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട് കെ എ. റൗഫ് നടത്തിയ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലുള്ള കേസില്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി ചൊവ്വാഴ്ച ഹൈക്കോടതിയുടെ പരിഗണനക്ക് വരും. റിപ്പോര്‍ട്ട് ഹര്‍ജിക്കാരന് നല്‍കാന്‍ നിയമ വ്യവസ്ഥയില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ തിങ്കളാഴ്ച സത്യവാങ്മൂലം
Read more...
- 25 March 2012
ജോസ്പ്രകാശ് ഓര്‍മയായി
കൊച്ചി: മലയാളസിനിമയുടെ ഇന്നലെകളിലെ ഒരു മുഖം കൂടി ഓര്‍മയിലേക്ക്. വില്ലന്‍വേഷങ്ങളുടെ നായകന്‍ ജോസ്പ്രകാശ്(87) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30നായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെതുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. മുന്നൂറ്റി അമ്പതിലധികം മലയാള ചിത്രങ്ങളില്‍ അഭിനയിച്ച ജോസ് പ്രകാശിനെ തേടി വെള്ളിയാഴ്ചയാണ്
Read more...