- 28 April 2012
കടലിലെ കൊല: നാവികര്‍ക്കെതിരെ നടപടി വേണ്ടെന്ന് ബോട്ടുടമ
കൊച്ചി: കടലിലെ വെടിവെപ്പില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട കേസില്‍ ബോട്ടുടമ ജെ. ഫ്രെഡിക്ക് ഇറ്റാലിയന്‍ സര്‍ക്കാര്‍ 17 ലക്ഷം രൂപയുടെ ഡി.ഡി. കൈമാറി. ഹൈക്കോടതിയിലെ ലോക് അദാലത്തിലാണ് വിശദമായ ഒത്തുതീര്‍പ്പ് കരാര്‍ ഒപ്പുവെച്ചത്. എന്റിക്ക ലെക്‌സി എന്ന എണ്ണക്കപ്പലില്‍ നിന്ന് ഇറ്റാലിയന്‍ നാവികര്‍ നടത്തിയ വെടിവെപ്പില്‍ ബോട്ടിനുണ്ടായ കേടുപാടിന്
- 27 April 2012
ഇടതുമുന്നണിയുമായി അകലാന്‍ കാരണം ബേബി: വെള്ളാപ്പള്ളി
കൊച്ചി: ഇടതുമുന്നണിയുമായി എസ്.എന്‍.ഡി.പി അകലാന്‍ കാരണം എം.എ.ബേബിയാണെന്ന് വെള്ളാപ്പള്ളി നടേശന്‍.
മന്ത്രിയായിരുന്നപ്പോഴത്തെ എം.എ.ബേബിയുടെ നിലപാടുകളാണ് അകല്‍ച്ചയ്ക്ക് കാരണം. വിദ്യാഭ്യാസമേഖലയില്‍ എസ്.എന്‍.ഡി.പി ഉന്നയിച്ച ന്യായമായ
Read more...
- 22 April 2012
പെട്രോള്‍ പമ്പുടമകളുടെ ദേശീയ സമരം പിന്‍വലിച്ചു
കൊച്ചി: ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ പെട്രോളിയം ട്രേഡേഴ്‌സ് 23ന് പ്രഖ്യാപിച്ചിരുന്ന അഖിലേന്ത്യാ പണിമുടക്ക് പിന്‍വലിച്ചു. പെട്രോളിയംമന്ത്രി ജയ്പാല്‍ റെഡ്ഡിയും പെട്രോളിയം സെക്രട്ടറിയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും ഫെഡറേഷന്‍ പ്രസിഡന്‍റ് അശോക് ബദ്വാര്‍ ഉള്‍പ്പെടെയുള്ളവരുമായി നടന്ന ചര്‍ച്ചയിലാണ് തീരുമാനം. കമ്മീഷന്‍ അടക്കമുള്ള കാര്യങ്ങള്‍
Read more...