തൃശ്ശൂരില്‍ അഞ്ചംഗകുടുംബം ആത്മഹത്യചെയ്തു
- Last Updated on 09 February 2012
- Hits: 0
മാറ്റാംപുറം പുളിക്കാട്ടില്‍ ദേവസ്യ, ഭാര്യ എല്‍സമ്മ, മരുമകള്‍
മിനി, മിനിയുടെ മക്കളായ അനീഷ, ആല്‍ബി എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ദേവസ്യയുടെ മകന്‍ ഷിബുവിനെയാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.