തൃശൂരില്‍ നാളെ ബി.ജെ.പി. ഹര്‍ത്താല്‍
- Last Updated on 09 February 2012
- Hits: 10
തൃശൂര്‍: ജില്ലയില്‍ നാളെ ബി.ജെ.പി. ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ ടോള്‍ പിരിവ് നടക്കുന്ന സ്ഥലമായ പാലിയേക്കരയില്‍ ടോളിനെതിരെ പ്രക്ഷോഭം നടത്തിയ സമരസമിതി പ്രവര്‍ത്തകരെ പോലീസ് ലാത്തിച്ചാര്‍ജ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.