26May2012

Breaking News
മുല്ലപ്പെരിയാര്‍ ഡാം ദുര്‍ബല പ്രദേശത്തെന്ന് ഗാഡ്ഗില്‍ റിപ്പോര്‍ട്ട്‌
'ഓപ്പറേഷ'നിടെ കൂരാപ്പന്‍ പതറി; മൂന്നുപേര്‍ വെട്ടി, ടി.കെ. നേതൃത്വംനല്‍കി
അഞ്ച് കുട്ടികള്‍ ചാലിയാറില്‍ മുങ്ങി മരിച്ചു
‘ജിന്നുകളെ’ കാണാനെത്തിയ സൗദി യുവാക്കള്‍ പിടിയിലായി
മുല്ലപ്പെരിയാറിന്റെ ബോര്‍ഹോള്‍ അടയ്ക്കാന്‍ തമിഴ്‌നാടിന്റെ ശ്രമം
ഏരിയാകമ്മിറ്റി ഓഫീസില്‍ ഗൂഢാലോചന നടന്നു
സി.പി.എമ്മിന്റെ സാമ്പത്തിക ഉറവിടങ്ങളും അന്വേഷിക്കുന്നു
ഇന്ത്യയുടെ നിലപാട് കടല്‍ക്കൊള്ള തടയുന്നതിന് തടസ്സമെന്ന് ഇറ്റലി
You are here: Home Movies Molywood

രഞ്ജിനിയുടെ എന്‍ട്രി

ചാനല്‍ അവതാരകയായി പ്രേക്ഷകരുടെ അംഗീകാരം നേടിയ രഞ്ജിനി ഹരിദാസ് സിനിമയിലേയ്ക്ക് . രാജേഷ് അമനകര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'എന്‍ട്രി' എന്ന ചിത്രത്തിലാണ് രഞ്ജിനി ഹരിദാസ് ആദ്യമായി അഭിനയിക്കുന്നത്. ഇതിനകം ഒരുപാട് ഓഫറുകള്‍ സിനിമയില്‍ നിന്ന് വന്നിട്ടുണ്ടെങ്കിലും അതില്‍ നിന്നൊക്കെ ഒഴിവായിരുന്ന രഞ്ജിനി ഹരിദാസ്, ഈ

Read more...

  • Written by Ajith
  • Hits: 4

മധുപാലിന്റെ 'ഒഴിമുറി' തുടങ്ങി

തലപ്പാവ് എന്ന ആദ്യചിത്രത്തിലൂടെ തന്നെ സംവിധായകന്‍ എന്ന രീതിയില്‍ പ്രതിഭ തെളിയിച്ച നടനാണ് മധുപാല്‍. തലപ്പാവിന് ശേഷം മധുപാല്‍ ഒരുക്കുന്ന ഒഴിമുറി എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. തെക്കന്‍ തിരുവിതാംകൂറിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് പ്രശസ്ത തമിഴ് എഴുത്തുകാരന്‍ ജയമോഹനാണ്. 

Read more...

  • Written by Ajith
  • Hits: 4

ഡയമണ്ട് നെക്‌ലേസ് മെയ് നാലിന്‌

എല്‍.ജെ. ഫിലിം പ്രൈവറ്റ് ലിമിറ്റഡ്, അനിതാ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന 'ഡയമണ്ട് നെക്‌ലേസ്' മെയ് 4ന് തിയേറ്ററിലെത്തുന്നു. ഫഹദ് ഫാസില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ സംവൃതാസുനില്‍, ഗൗതമി നായര്‍, അനുശ്രീ എന്നിവര്‍ നായികമാരാവുന്നു. ശ്രീനിവാസന്‍, മണിയന്‍പിള്ള രാജു, മിഥുന്‍രാജ്,

Read more...

  • Written by Ajith
  • Hits: 3

Newsletter