- 25 April 2012
അമലയുടെ അഞ്ച് സ്വപ്നങ്ങള്‍
''എനിക്കൊരു സ്വപ്നമുണ്ടായിരുന്നു. കറുത്തവരും വെളുത്തവരും കൈകോര്‍ത്ത് നടക്കുന്ന കാലംവരുമെന്ന സ്വപ്നം'' എന്ന വിധത്തിലുള്ള മഹദ്‌വചനങ്ങള്‍ നടി അമലപോള്‍ കേട്ടിട്ടുണ്ടാകുമോ എന്നറിയില്ല. അതവരെ സ്വാധീനിച്ചിരിക്കുമോ എന്നുമറിയില്ല. കാര്യമെന്തായാലും ചുരുങ്ങിയചിത്രങ്ങളിലൂടെ അന്യഭാഷകളില്‍വരെ ശ്രദ്ധനേടിയ ഈ മലയാളിതാരം ഇപ്പോള്‍ ഇത്തരം
Read more...
- 22 April 2012
നാടോടിമന്നന്‍ കൊച്ചിയില്‍
ദിലീപിനെ പ്രധാന കഥാപാത്രമാക്കി വിജി തമ്പി സംവിധാനം ചെയ്യുന്ന 'നാടോടി മന്നന്‍' എന്ന ചിത്രത്തിന്റെ രണ്ടാംഘട്ട ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. ചിത്രം ഫിലിംസിന്റെ ബാനറില്‍ വി.എസ്. സുരേഷ് നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ അനന്യ, മൈഥിലി, അര്‍ച്ചന കവി എന്നിവര്‍ നായികമാരാവുന്നു. നെടുമുടിവേണു, ഇന്നസെന്റ്, സുരാജ് വെഞ്ഞാറമൂട്, സലിം കുമാര്‍,
Read more...
- 21 April 2012
തട്ടത്തിന്‍ മറയത്ത് പുരോഗമിക്കുന്നു
നിവിന്‍ പോളി, മോഡല്‍ ഇഷ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'തട്ടത്തിന്‍ മറയത്ത്' തലശ്ശേരിയില്‍ ആരംഭിച്ചു. ലൂമിയര്‍ ഫിലിം കമ്പനിയുടെ ബാനറില്‍ മുകേഷ്, ശ്രീനിവാസന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോന്‍ ടി. ജോണ്‍ നിര്‍വഹിക്കുന്നു. മനോജ് കെ. ജയന്‍, ശ്രീനിവാസന്‍, ഭഗത്,
Read more...