- 29 April 2012
'തേസ്' കേരളത്തില്‍
മോഹന്‍ലാലിനെ പ്രധാന കഥാപാത്രമായി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രം 'തേസ്' കേരളത്തിലും പ്രദര്‍ശനത്തിനെത്തിക്കുന്നു. വീനസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രത്തന്‍ ജെയിന്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ അജയ് ദേവ്ഗണ്‍, അനില്‍കപൂര്‍, കങ്കണാ റാവത്ത്, സമീറ റെഡ്ഡി എന്നിവരും ശ്രദ്ധേയങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശിവ്‌മേനോന്‍ എന്ന
Read more...
- 28 April 2012
ഗ്രാന്‍ഡ്മാസ്റ്റര്‍ v/s മല്ലുസിങ്
അവധിക്കാലം ആഘോഷിക്കാന്‍ മെയ് മൂന്നിന് രണ്ട് ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തുന്നു. മോഹന്‍ലാലിനെ നായകനാക്കി ബി.ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്ത ഗ്രാന്‍ഡ്മാസ്റ്ററും വൈശാഖ് ഒരുക്കിയ വന്‍താര അണിനിരക്കുന്ന മല്ലുസിങ്ങുമാണ് ഏറെ പ്രതീക്ഷകളുമായെത്തുന്നത്.
Read more...
- 27 April 2012
ലാലിന്റെ മകനായി വേഷമിടാന്‍ മമ്മൂട്ടിയുടെ മകന്‍
ഒരു സൂപ്പര്‍ താരത്തിന്റെ മകന്‍ മറ്റൊരു സൂപ്പര്‍ താരത്തിന്റെ മകനായി അഭിനയിക്കുന്നു. മലയാള സിനിമയില്‍ ഈ വര്‍ഷം തന്നെ നടക്കാനിരിക്കുന്ന താരസംഗമമാകുമിത്. സെക്കന്‍ഡ് ഷോയിലൂടെ അരങ്ങേറ്റം പ്രഖ്യാപിച്ച മമ്മൂട്ടിയുടെ മകന്‍ ദുല്‍കര്‍ സല്‍മാനാണ് മോഹന്‍ലാലിന്റെ മകനായി ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നത്.
Read more...