26May2012

Breaking News
മുല്ലപ്പെരിയാര്‍ ഡാം ദുര്‍ബല പ്രദേശത്തെന്ന് ഗാഡ്ഗില്‍ റിപ്പോര്‍ട്ട്‌
'ഓപ്പറേഷ'നിടെ കൂരാപ്പന്‍ പതറി; മൂന്നുപേര്‍ വെട്ടി, ടി.കെ. നേതൃത്വംനല്‍കി
അഞ്ച് കുട്ടികള്‍ ചാലിയാറില്‍ മുങ്ങി മരിച്ചു
‘ജിന്നുകളെ’ കാണാനെത്തിയ സൗദി യുവാക്കള്‍ പിടിയിലായി
മുല്ലപ്പെരിയാറിന്റെ ബോര്‍ഹോള്‍ അടയ്ക്കാന്‍ തമിഴ്‌നാടിന്റെ ശ്രമം
ഏരിയാകമ്മിറ്റി ഓഫീസില്‍ ഗൂഢാലോചന നടന്നു
സി.പി.എമ്മിന്റെ സാമ്പത്തിക ഉറവിടങ്ങളും അന്വേഷിക്കുന്നു
ഇന്ത്യയുടെ നിലപാട് കടല്‍ക്കൊള്ള തടയുന്നതിന് തടസ്സമെന്ന് ഇറ്റലി
You are here: Home Movies Molywood

സംവിധായകന്‍ സി.പി പത്മകുമാര്‍ അന്തരിച്ചു

കൊച്ചി: സംവിധായകനും നിര്‍മ്മാതാവും കലാസംവിധായകനുമായ സി.പി പത്മകുമാര്‍ (54) അന്തരിച്ചു. അപര്‍ണ, സമ്മോഹനം എന്നീ ചിത്രങ്ങളുടെ സംവിധായകനാണ്. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ ആയിരുന്നു അന്ത്യം. കലാസംവിധായകനായി സിനിമയില്‍ എത്തിയ അദ്ദേഹം പിന്നീട് ജി അരവിന്ദന്റെ സംവിധാന സഹായിയായി.

Read more...

  • Written by Ajith
  • Hits: 2

കണ്‍മുന്നില്‍ ഗ്രാന്റ് മാസ്റ്റര്‍

ഒബ്‌റോണ്‍ മാളിലെ വിശാലമായ സ്‌ക്രീനില്‍ നിന്നെന്ന പോലെയാണ് മോഹന്‍ലാല്‍ ആരാധകര്‍ക്ക് നടുവിലേക്കിറങ്ങി വന്നത്. 
അല്പം മുമ്പ് എതിരാളിയുടെ അറുപത്തിനാല് നീക്കങ്ങള്‍ മുന്‍കൂട്ടി കണ്ട 'ഗ്രാന്റ് മാസ്റ്റര്‍'. അഭ്രത്തില്‍ നിന്ന് ഒന്നു തൊടാവുന്ന അകലത്തിലേക്ക് ലാല്‍ എത്തിയപ്പോള്‍ ആവേശപൂര്‍വം അലയടിക്കുകയായിരുന്നു ആരാധകനിര.

Read more...

  • Written by Ajith
  • Hits: 4

ലാല്‍ ഫാന്‍സിന്റെ 'കരുമന്‍ കാശപ്പന്‍'

മോഹന്‍ലാല്‍ ഫാന്‍സിന്റെ കഥപറയുന്ന പുതുമുഖങ്ങളുടെ ചിത്രം ഒരുങ്ങുന്നു. കൊല്ലങ്കോട്, ചിറ്റൂര്‍, മലമ്പുഴ, പറളി എന്നീ പ്രദേശങ്ങളിലെ പ്രാദേശിക ഭാഷ സംസാരിക്കുന്ന കഥാപാത്രങ്ങളുള്ള 'കരുമന്‍ കാശപ്പന്‍' എന്ന ചിത്രമാണ് പാലക്കാടും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

Read more...

  • Written by Ajith
  • Hits: 4

Newsletter