- 09 May 2012
വിദ്യാര്‍ഥിയെ കഴുത്തറത്തുകൊന്ന കേസില്‍ സഹപാഠി അറസ്റ്റില്‍
മുട്ടാര്‍: പത്താംക്ലാസ് വിദ്യാര്‍ഥിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ സഹപാഠിയെ പോലീസ് അറസ്റ്റുചെയ്തു.
തിരുവല്ല ചാത്തങ്കരി നമ്‌നശ്ശേരില്‍ മന്നത്തുപറമ്പില്‍ വര്‍ഗീസ് മാത്യു (പൊന്നച്ചന്‍)വിന്റെ മകന്‍ ലെജിന്‍ വര്‍ഗീസ് (14) ആണ് കൊല്ലപ്പെട്ടത്.
- 12 March 2012
ആറന്‍മുള പള്ളിയോട സേവാസംഘം പ്രതിനിധികളെ തെരഞ്ഞെടുത്തു
ആറന്‍മുള: ആറന്‍മുള പള്ളിയോട സേവാസംഘം പ്രതിനിധി സഭയുടെ എക്‌സിക്യുട്ടീവ് കമ്മറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കെ.വി സാംബദേവന്റെ നേതൃത്വത്തിലുള്ള പാനല്‍ വി.എന്‍ ഉണ്ണിയുടെ നേതൃത്വത്തിലുള്ള പാനലിനെതിരെ മുഴുവന്‍ സീറ്റിലും വിജയിച്ചു. പ്രസിഡന്റായി കെ.വി സാംബദേവന്‍, സെക്രട്ടറിയായി ആര്‍.രതീഷ് മോഹന്‍, ട്രഷററായി പി.മോഹനചന്ദ്രന്‍ എന്നിവര്‍ രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി പ്രെഫസര്‍ എന്‍. ശങ്കരനാരായണപിള്ള ,ജോ.സെക്രട്ടറിയായി ജി. സുരേഷ് എന്നിവരെയും തെരഞ്ഞെടുത്തു.
- 09 March 2012
വേനല്‍ നേരിടാന്‍ പ്രതീക്ഷ ശബരിഗിരി പദ്ധതി
സീതത്തോട്(പത്തനംതിട്ട):വൈദ്യുതി ഉപഭോഗം റെക്കോഡിലെത്തിയതോടെ പ്രതിസന്ധിയിലായ സംസ്ഥാന വൈദ്യുതി ബോര്‍ഡിന് ഇപ്പോള്‍ പ്രതീക്ഷ ശബരിഗിരി പദ്ധതിയില്‍. സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളില്‍ ശബരിഗിരിയിലാണ് ഇപ്പോള്‍ ഏറ്റവും അധികം വെള്ളം ശേഷിക്കുന്നത്;63ശതമാനം. വേനലിലെ പ്രശ്‌നങ്ങള്‍ ഇതുപയോഗിച്ച് പരിഹരിക്കാമെന്ന് ബോര്‍ഡ് കണക്കുകൂട്ടുന്നു.
- 10 March 2012
കാറ്റില്‍നിന്ന് 200 മെഗാവാട്ട് വൈദ്യുതിക്ക് പദ്ധതി
പത്തനംതിട്ട:കേരളത്തില്‍ കാറ്റില്‍നിന്ന് 200 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ പദ്ധതിയുണ്ടെന്ന് കേന്ദ്ര ഊര്‍ജ്ജവകുപ്പ് സഹമന്ത്രി കെ.സി.വേണുഗോപാല്‍ അറിയിച്ചു. കൂടംകുളം ആണവപദ്ധതിയില്‍നിന്ന് കേരളത്തിന് ലഭിക്കേണ്ടത് 322 മെഗാവാട്ട് വൈദ്യുതിയാണ്.
- 03 March 2012
ശബരിഗിരി പദ്ധതിയുടെ പെന്‍സ്റ്റോക്ക് പൈപ്പില്‍ ചോര്‍ച്ച
മൂഴിയാര്‍: ശബരിഗിരി പദ്ധതിയുടെ രണ്ടാം നമ്പര്‍ പെന്‍സ്റ്റോക്ക് പൈപ്പില്‍ മൂഴിയാറിലും പവര്‍ഹൗസിന് സമീപവുമായി രണ്ടിടങ്ങളില്‍ ചോര്‍ച്ചയുണ്ടായി. ഇതെതുടര്‍ന്ന് പൈപ്പിലൂടെ വെള്ളംവിടുന്നത് നിര്‍ത്തിവെച്ചു.
രണ്ട് ജനറേറ്ററുകളുടെ പ്രവര്‍ത്തനവും നിര്‍ത്തി. എന്നാല്‍, അറ്റകുറ്റപ്പണികള്‍ക്കായാണ്
Read more...
More Articles...
- ആങ്ങമൂഴിയില്‍ പുലിയെ കീഴടക്കിയ കുട്ടനെതിരെ കേസ്
- നാട്ടിലിറങ്ങിയ പുലിയെ കീഴടക്കി; പിന്നാലെ ചത്തു
- എന്‍.എസ്.എസ്.കരയോഗ മന്ദിരം അടിച്ചു തകര്‍ത്തു