- 23 May 2012
ഭക്ഷ്യവസ്തുക്കള്‍ക്ക് വിലകയറിയത് 3 മുതല്‍ 147 ശതമാനം വരെ
തിരുവനന്തപുരം: ഒരു വര്‍ഷംകൊണ്ട് കേരളത്തില്‍ ഭക്ഷ്യവസ്തുക്കള്‍ക്കുണ്ടായ വിലവര്‍ധന മൂന്ന് ശതമാനം മുതല്‍ 147 ശതമാനം വരെ. മൈസൂര്‍ വെള്ള അരിക്ക് 3.45 ശതമാനം വിലകൂടിയപ്പോള്‍ കാബേജിന്റെ വില 147.36 ശതമാനമായി കൂടി. കാബേജിന് 2011 മെയ് 21ന് സംസ്ഥാനത്തെ ശരാശരി വില 13.57
Read more...
- 23 May 2012
പ്രതികളില്‍ ചിലര്‍ കേരളംവിട്ടെന്ന് സൂചന; പിടികൂടാന്‍ കര്‍ണാടക ഇന്റലിജന്‍സും
കോഴിക്കോട്: ആര്‍.എം.പി. നേതാവ് ടി.പി.ചന്ദ്രശേഖരനെ വെട്ടിക്കൊന്ന കേസിലെ പ്രധാന പ്രതികളെ പിടികൂടാന്‍ കര്‍ണാടക രഹസ്യാന്വേഷണവിഭാഗവും രംഗത്ത്. പ്രതികളില്‍ ചിലര്‍ കര്‍ണാടത്തില്‍ ഒളിവില്‍ കഴിയുന്നുവെന്ന് കേരള ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി. മലയാളി കൂടിയായ കര്‍ണാടക ഡി.ജി.പി എ.ആര്‍.ഇന്‍ഫെന്റുമായി സംസ്ഥാന ഇന്റലിജന്‍സ്
Read more...
- 23 May 2012
വി.എസ്സിന്റെ ഭാവിനിലപാട് കേന്ദ്രകമ്മിറ്റിക്കുശേഷം
തിരുവനന്തപുരം: സി.പി.എം. സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യ യുദ്ധപ്രഖ്യാപനം നടത്തിയ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ തന്റെ ഭാവിനിലപാട് കേന്ദ്രകമ്മിറ്റി യോഗത്തിനുശേഷം പ്രഖ്യാപിക്കും. ജൂണ്‍ എട്ടിന് പൊളിറ്റ്ബ്യൂറോ യോഗവും ഒമ്പത്, പത്ത് തീയതികളില്‍ കേന്ദ്രകമ്മിറ്റിയുമാണ് നിശ്ചയിച്ചിരിക്കുന്നത്.
Read more...