- 23 May 2012
ലോഡ് ഷെഡിങ് പിന്‍വലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് പിന്‍വലിച്ചു. താപവൈദ്യുതി നിലയങ്ങളില്‍നിന്ന് കൂടുതല്‍ വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ മന്ത്രിസഭ തീരുമാനിച്ചതിനെതുടര്‍ന്നാണ് ലോഡ് ഷെഡിങ് പിന്‍വലിച്ചത്. തീരുമാനം നാളെമുതല്‍ പ്രാബല്യത്തില്‍വരും.
Read more...
- 23 May 2012
ഈജിപ്തില്‍ പ്രസിഡന്‍റ്തിരഞ്ഞെടുപ്പ് ഇന്ന്
കെയ്‌റോ:ഈജിപ്തിലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് ബുധന്‍, വ്യാഴം ദിവസങ്ങളിലായി നടക്കും. ഏകാധിപതി ഹുസ്‌നി മുബറക്ക് കഴിഞ്ഞവര്‍ഷം ജനകീയ പ്രക്ഷോഭത്തിലൂടെ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടശേഷം രാജ്യത്തുനടക്കുന്ന ആദ്യത്തെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പാണിത്.
Read more...
- 23 May 2012
സാങ്മ കാരാട്ടിനെ കണ്ടു; സോണിയയുമായി കൂടിക്കാഴ്ച നടന്നില്ല
ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനാര്‍ഥിയാവാന്‍ ശ്രമം ഊര്‍ജിതപ്പെടുത്തിയ ലോക്‌സഭാ മുന്‍ സ്പീക്കറും എന്‍.സി.പി. നേതാവുമായ പി.എ. സാങ്മ സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെക്കണ്ട് ചര്‍ച്ച നടത്തി.
എന്നാല്‍, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ കണ്ട് പിന്തുണ തേടാന്‍
Read more...