- 20 May 2012
ടി. പി. വധക്കേസന്വേഷണം ആരും അട്ടിമറിക്കില്ല-മുഖ്യമന്ത്രി
കൊച്ചി: ടി. പി. ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണം ആരും അട്ടിമറിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിയമം അതിന്റെ വഴിക്കുപോകുമെന്നും ജനങ്ങളുടെ വികാരം മാനിക്കുകയെന്നതാണ് സര്‍ക്കാരിന്റെ കടമയെന്നും അദ്ദേഹം പറഞ്ഞു.
Read more...
- 20 May 2012
ജഗതിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല
ചെന്നൈ: വാഹനാപകടത്തില്‍ പരിക്കേറ്റ് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയില്‍കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിന്റെ ആരോഗ്യനിലയില്‍ കാര്യമായ മാറ്റമില്ലെന്ന് ആസ്പത്രിവൃത്തങ്ങള്‍ അറിയിച്ചു. ബന്ധുക്കളെയോ സുഹൃത്തുക്കളെയോ തിരിച്ചറിയാവുന്ന അവസ്ഥയിലേക്ക് അദ്ദേഹം ഇനിയും എത്തിയിട്ടില്ല.
Read more...
- 20 May 2012
വര്‍ഷം അഞ്ച് ലക്ഷം പുതിയ വാഹനങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഓരോ വര്‍ഷവും ശരാശരി നിരത്തിലെത്തുന്നത് അഞ്ച് ലക്ഷം പുതിയ വാഹനങ്ങള്‍. ഇതിനായി 1.6 ലക്ഷം കിലോമീറ്റര്‍ റോഡ് സംസ്ഥാനത്തുണ്ടെങ്കിലും ഗതാഗത യോഗ്യമായത് 20 ശതമാനം മാത്രമെന്ന് നാറ്റ്പാക് (നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാനിങ് ആന്‍ഡ് റിസര്‍ച്ച് സെന്‍റര്‍ ) പഠനം.
Read more...