- 19 May 2012
കടലിലെ വെടിവയ്‌പ്: നാവികര്‍ വെടിയുതിര്‍ത്തത് മുന്നറിയിപ്പ് നല്‍കാതെയെന്ന് കുറ്റപത്രം
കൊല്ലം:കടലില്‍ മത്സ്യബന്ധന ബോട്ടിനു നേരെ ഇറ്റാലിയന്‍ കപ്പലില്‍നിന്ന് വെടിവയ്പുണ്ടാകുകയും രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിക്കുകയും ചെയ്ത സംഭവത്തില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കടല്‍നിയമപ്രകാരമുള്ള മുന്നറിയിപ്പുകള്‍ നല്‍കാതെയാണ് കപ്പല്‍സുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ട നാവികരായ ലത്തോറെ മാസിമിലിയാനോ, സാല്‍വത്തോറെ ജിറോണ്‍
Read more...
- 19 May 2012
റഷീദിന് ജാമ്യമില്ല: ക്രിമിനലുകളുമായി അടുത്ത ബന്ധമുണ്ടെന്ന് കോടതി
കൊച്ചി: മാതൃഭൂമി കൊല്ലം സീനിയര്‍ റിപ്പോര്‍ട്ടര്‍ വി.ബി. ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ ഡിവൈ.എസ്.പി. അബ്ദുള്‍ റഷീദിന് ക്രിമിനലുകളുമായി അടുത്ത ബന്ധമുണ്ടെന്ന് കോടതി വ്യക്തമാക്കി. പ്രതി ഈ ഘട്ടത്തില്‍ ജാമ്യത്തിന് അര്‍ഹനല്ലെന്ന്, ഹര്‍ജി തള്ളിക്കൊണ്ട് അഡീഷണല്‍ സെഷന്‍സ് ജഡ്ജി പി.ജി. അജിത് കുമാര്‍ പറഞ്ഞു. കൊല്ലം ക്രൈംബ്രാഞ്ച്
Read more...
- 19 May 2012
ഫസലിനെ വധിക്കാന്‍ കൊടി സുനിയെ നിയോഗിച്ചത് പാര്‍ട്ടിനേതാക്കള്‍: സി.ബി.ഐ
കൊച്ചി: പാര്‍ട്ടിയിലെ ക്രിമിനലുകളെ ഒന്നാം പ്രതി കൊടി സുനിയുടെ നേതൃത്വത്തില്‍ അണിനിരത്തി മുഹമ്മദ് ഫസലിനെ കൊലപ്പെടുത്താന്‍ മുഖ്യ ഗൂഢാലോചന നടത്തിയത് സി. പി.എം. പ്രാദേശിക നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനുമാണെന്ന് സി.ബി.ഐ. വെള്ളിയാഴ്ച ഹൈക്കോടതിയെ അറിയിച്ചു.
Read more...