73 തസ്തികകള്‍ പി.എസ്.സി. വിജ്ഞാപനം
- Last Updated on 01 May 2012
- Hits: 2
73 തസ്തികകളിലെ നിയമനത്തിന് കേരളാ പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. ഒറ്റത്തവണ രജിസ്‌ട്രേഷന്‍ വഴി മാത്രമേ അപേക്ഷിക്കാന്‍ കഴിയൂ.
ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയാല്‍ അവരുടെ ഹോം പേജില്‍ അപേക്ഷിക്കുന്നതിനുള്ള ലിങ്ക് ലഭിക്കും. മെയ് 16 നകം അപേക്ഷിക്കണം.
വെബ്‌സൈറ്റ് : www.keralapsc.org അപേക്ഷിക്കാവുന്ന തസ്തികകളും കാറ്റഗറി നമ്പറും.
ജനറല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം)
കാറ്റഗറി നമ്പര്‍: 2/2012, ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്, കാറ്റഗറി നമ്പര്‍: 3/2012 , ലക്ചറര്‍ എന്റമോളജി, കാറ്റഗറി നമ്പര്‍: 4/2012, ഹെഡ് ഓഫ് സെക്ഷന്‍ (ആര്‍ക്കിടെക്ചര്‍), കാറ്റഗറി നമ്പര്‍: 5/2012, ട്യൂട്ടര്‍ ഇന്‍ ഒബ്‌സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി, കാറ്റഗറി നമ്പര്‍: 6/2012, ലക്ചറര്‍ ഇന്‍ രചനാ ശരീര, കാറ്റഗറി നമ്പര്‍: 7/2012, ഡെപ്യൂട്ടി ഡിസ്ട്രിക്ട് എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍, കാറ്റഗറി നമ്പര്‍: 8/2012, ട്യൂട്ടര്‍ ടെക്‌നീഷ്യന്‍, കാറ്റഗറി നമ്പര്‍: 9/2012, ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ , (മെക്കാനിക്ക് അഗ്രികള്‍ച്ചറല്‍ മെഷിനറി), കാറ്റഗറി നമ്പര്‍: 10/2012, ഡെന്റല്‍ ഹൈജീനിസ്റ്റ് ഗ്രേഡ് കക, കാറ്റഗറി നമ്പര്‍: 11/2012, നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍, ജനറല്‍ ഫൗണ്ടേഷന്‍ കോഴ്‌സ് (ജൂനിയര്‍).
ജനറല്‍ റിക്രൂട്ട്‌മെന്റ് (ജില്ലാതലം)
കാറ്റഗറി നമ്പര്‍: 12/2012, ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അറബിക്- എല്‍.പി.എസ്., കാറ്റഗറി നമ്പര്‍ 13/ 2012, ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഉറുദു), കാറ്റഗറി നമ്പര്‍ 14/2012 , നഴ്‌സറി സ്‌കൂള്‍ ടീച്ചര്‍, കാറ്റഗറി നമ്പര്‍: 15/2012, തയ്യല്‍ ടീച്ചര്‍ (യു.പി.എസ്.) വിദ്യാഭ്യാസം, കാറ്റഗറി നമ്പര്‍ 16/2012, പാര്‍ട്ട്‌ടൈം ഹൈസ്‌കൂള്‍ അസിസ്റ്റന്റ്, (മലയാളം), കാറ്റഗറി നമ്പര്‍ 17/2012, പാര്‍ട്ട്‌ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍, (സംസ്‌കൃതം) (തസ്തികമാറ്റം വഴി)
സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം)
കാറ്റഗറി നമ്പര്‍ 18/2012, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍, (ജൂനിയര്‍) ഇംഗ്ലീഷ്.
സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് (ജില്ലാ തലം)
കാറ്റഗറി നമ്പര്‍: 19/2012, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 2, കാറ്റഗറി 20/2012, ട്രേഡ്‌സ്മാന്‍ (ഹൈഡ്രോളിക്‌സ്), കാറ്റഗറി നമ്പര്‍ 21/2012, ജൂനിയര്‍ ലബോറട്ടറി അസിസ്റ്റന്റ്/ലബോറട്ടറി അറ്റന്‍ഡര്‍/ സ്റ്റേബിള്‍ അറ്റന്‍ഡര്‍.
എന്‍.സി.എ. ഒഴിവുകളിലേക്ക്
സംവരണസമുദായങ്ങള്‍ക്ക് നേരിട്ടുള്ള നിയമനം (സംസ്ഥാനതലം)
കാറ്റഗറി നമ്പര്‍: 22/2012-40/2012, സീനിയര്‍ ലക്ചറര്‍, (വിവിധ വിഷയങ്ങളില്‍), കാറ്റഗറി നമ്പര്‍ 41/2012, ലക്ചറര്‍ ഇന്‍ കെമിസ്ട്രി, കാറ്റഗറി നമ്പര്‍ 42/2012 - 51/2012, ലക്ചറര്‍, കാറ്റഗറി നമ്പര്‍ 52/ 2012, ലക്ചറര്‍ ഇന്‍ ഇസ്‌ലാമിക് ഹിസ്റ്ററി, കാറ്റഗറി നമ്പര്‍ 53/2012, ലക്ചറര്‍ ഇന്‍ ബയോകെമിസ്ട്രി, കാറ്റഗറി നമ്പര്‍ 54/2 012 - 55/ 2012, ലക്ചറര്‍ (ഫിസിക്‌സ്, സംസ്‌കൃതം), കാറ്റഗറി നമ്പര്‍ 56/2012, ലക്ചറര്‍ ഇന്‍ ഹിസ്റ്ററി, കാറ്റഗറി നമ്പര്‍: 57/ 2012 -58/2012, ലക്ചറര്‍ ഇന്‍ ഉര്‍ദു, (എസ്.സി., എല്‍.സി.), കാറ്റഗറി നമ്പര്‍: 59/2012, ഓഡിയോളജിസ്റ്റ് ആന്‍ഡ് സ്പീച്ച് പാത്തോളജിസ്റ്റ്, കാറ്റഗറി നമ്പര്‍ 60/2012, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍, ജ്യോഗ്രഫി, കാറ്റഗറി നമ്പര്‍: 61/2012- 63/2012, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ സ്റ്റാറ്റിസ്റ്റിക്‌സ്, കാറ്റഗറി നമ്പര്‍ 64/2012, വൊക്കേഷണല്‍ ടീച്ചര്‍-ഡയറിയിങ് , (മില്‍ക്ക് പ്രൊഡക്ട്‌സ്), കാറ്റഗറി നമ്പര്‍ 65/2012, വൊക്കേഷണല്‍ ടീച്ചര്‍ - പ്രിന്റിങ് ടെക്‌നോളജി, കാറ്റഗറി നമ്പര്‍ 66/2012, വൊക്കേഷണല്‍ ടീച്ചര്‍ (പ്രിന്റിങ് ടെക്‌നോളജി), കാറ്റഗറി നമ്പര്‍: 67/2012, വൊക്കേഷണല്‍ ടീച്ചര്‍ , (പ്രിന്റിങ് ടെക്‌നോളജി), കാറ്റഗറി നമ്പര്‍ 68/2012 - 70/2012, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, അധ്യാപകന്‍ (ജൂനിയര്‍) അറബിക്, കാറ്റഗറി നമ്പര്‍: 71/2012, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ , (ജൂനിയര്‍) ഇംഗ്ലീഷ്, കാറ്റഗറി നമ്പര്‍ 72/2012, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, അധ്യാപകന്‍ - മാത്തമാറ്റിക്‌സ് (ജൂനിയര്‍), കാറ്റഗറി നമ്പര്‍: 73/2012, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍, (ജൂനിയര്‍) സംസ്‌കൃതം, കാറ്റഗറി നമ്പര്‍: 74/2012, നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍, ഇംഗ്ലീഷ് (ജൂനിയര്‍).