പിജി ഡിപ്ലോമ ഇന്‍ കൗണ്‍സലിംഗ്: അപേക്ഷ മേയ് എട്ട് വരെ
- Last Updated on 05 May 2012
- Hits: 2
കേരള സര്‍വകലാശാല തുടര്‍ വിദ്യാഭ്യാസ വ്യാപനകേന്ദ്രം നടത്തിയ പിജി ഡിപ്ലോമ ഇന്‍ കൗണ്‍സലിംഗ് കോഴ്‌സിന്റെ സപ്ലിമെന്ററി പരീക്ഷ മേയ് 22 തീയതി തുടങ്ങും. അപേക്ഷകള്‍ പിഴകൂടാതെ മേയ് എട്ട് വരെയും പിഴയോടെ മേയ് 15 വരെയും സ്വീകരിക്കും.