11May2012

You are here: Home Education ബിഎസ്‌സി ഹോട്ടല്‍ മാനേജ്‌മെന്റ് പ്രാക്ടിക്കല്‍

ബിഎസ്‌സി ഹോട്ടല്‍ മാനേജ്‌മെന്റ് പ്രാക്ടിക്കല്‍

കേരള സര്‍വകലാശാല എസ്.എന്‍.ജി.എം. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, നൈപുണ്യ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് എന്നീ പരീക്ഷാകേന്ദ്രങ്ങളില്‍ നടത്തുന്ന ആറാം സെമസ്റ്റര്‍ ബിഎസ്‌സി  ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കേറ്ററിംഗ് സയന്‍സ് ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കല്‍ മേയ് ഒമ്പത്, പത്ത് തീയതികളില്‍ നടത്തും.  ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും. 

Newsletter