- 03 May 2012
രൂപയ്ക്ക് കനത്ത മൂല്യത്തകര്‍ച്ച; നാലുമാസത്തെ താഴ്ന്ന നിലയില്‍
മുംബൈ: വിലയിടിവ് തുടരുന്ന രൂപയുടെ മൂല്യം ബുധനാഴ്ച നാലുമാസത്തെ താഴ്ന്ന തലത്തിലെത്തി. ബുധനാഴ്ച രാവിലെ കനത്ത മൂല്യത്തകര്‍ച്ച നേരിട്ട രൂപ ഡോളറുമായുള്ള വിനിമയത്തില്‍ 53 രൂപയിലും താഴേക്ക് കൂപ്പുകുത്തി. എന്നാല്‍ പെട്ടെന്ന് തന്നെ 53-ന് മുകളിലേക്ക് മൂല്യം ഉയര്‍ന്നു. റിസര്‍വ് ബാങ്കിന്റെ അടിയന്തര ഇടപെടലായിരുന്നു രൂപയുടെ വില പിടിച്ചുനിര്‍ത്തിയതെന്നാണ്
- 02 May 2012
സ്വര്‍ണവില വീണ്ടും റെക്കോര്‍ഡിനൊപ്പം, പവന് 21,760
കൊച്ചി: സ്വര്‍ണവില വീണ്ടും റെക്കോര്‍ഡിനൊപ്പമെത്തി. പവന് 120 രൂപ കൂടി 21,760 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 15 രൂപയാണ് ഇന്ന് കൂടിയത്. ഗ്രാമിന് ഇപ്പോള്‍ വില 2,720 രൂപയായി. കഴിഞ്ഞ മൂന്നു ദിവസം വില ഉയരാതെ നിന്ന ശേഷമായിരുന്നു ഇന്നത്തെ വില വര്‍ധനവ്. ഇക്കഴിഞ്ഞ ഏപ്രില്‍ 28 ന് പവന് വില 21, 640 രൂപയായിരുന്നു. 30 വരെ വിലയില്‍ മാറ്റമുണ്ടായില്ല. ഏപ്രില്‍
- 01 May 2012
കൂടുതല്‍ ബാങ്കുകള്‍ പലിശ കുറച്ചു
കൊച്ചി: റിസര്‍വ് ബാങ്ക് വായ്പാനിരക്കുകള്‍ കുറച്ചിട്ടും പലിശനിരക്ക് കുറയ്ക്കാന്‍ മടി കാണിച്ചു നില്‍ക്കുകയായിരുന്ന ബാങ്കുകള്‍ വൈകിയാണെങ്കിലും പലിശ കുറയ്ക്കാന്‍ തുടങ്ങി. കനറാ ബാങ്ക്, ആന്ധ്രാ ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് എന്നിവയാണ് പുതുതായി പലിശ നിരക്ക് കുറച്ചത്.