- 13 May 2012
ഉരുളക്കിഴങ്ങിനും ബീന്‍സിനും വില ഇരട്ടിയായി
തിരുവനന്തപുരം: വീട്ടുചെലവിന് 'തീപിടിപ്പിച്ച്' പച്ചക്കറിവില കുതിച്ചുകയറുന്നു. കാരറ്റ്, നേന്ത്രപ്പഴം, ബീന്‍സ്, ചെറുനാരങ്ങ, മാതളനാരങ്ങ തുടങ്ങിയവയ്ക്ക് വന്‍തോതില്‍ വില കൂടിയിട്ടുണ്ട്. രണ്ടാഴ്ചയ്ക്കിടെ ഉരുളക്കിഴങ്ങിന്റെ വില ഇരട്ടിയായി.
Read more...
- 12 May 2012
തപാല്‍ഓഫീസുകളില്‍ 1000 എ.ടി.എമ്മുകള്‍ തുടങ്ങുന്നു
ന്യൂഡല്‍ഹി: രാജ്യത്തെ 1000 തപാല്‍ ഓഫീസുകളില്‍ എ.ടി.എമ്മുകള്‍ തുറക്കാനും പിന്നീട് അവയെ ബാങ്കുകളായി മാറ്റാനും തപാല്‍ വകുപ്പ് പരിപാടി ഇടുന്നു. രാജ്യസഭയിലെ ചോദ്യോത്തരവേളയില്‍ ടെലികോം മന്ത്രി കപില്‍ സിബലാണ് ഇക്കാര്യം അറിയിച്ചത്.
തപാല്‍ ഓഫീസുകള്‍ ബാങ്കുകളാക്കാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി
- 11 May 2012
കയറ്റുമതിക്കാര്‍ പകുതി വിദേശനാണ്യം രൂപയാക്കി മാറ്റണമെന്ന് ആര്‍.ബി.ഐ
മുംബൈ: രൂപയുടെ മൂല്യമുയര്‍ത്താന്‍ ഒട്ടേറെ നിര്‍ദേശങ്ങളുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രംഗത്തെത്തി. വന്‍തോതില്‍ ഡോളര്‍ വിറ്റഴിച്ചിട്ടും രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താന്‍ കഴിയാതെ വന്നതിനെ തുടര്‍ന്നാണ് കൂടുതല്‍ നടപടികള്‍ കൈക്കൊള്ളാന്‍ ആര്‍.ബി.ഐ. നിര്‍ബന്ധിതമായത്. കയറ്റുമതിക്കാര്‍ തങ്ങളുടെ പക്കലുള്ള