- 19 May 2012
തുറമുഖങ്ങളുടെ വികസനത്തിന് 74,000 കോടി രൂപ ചെലവിടും
ന്യൂഡല്‍ഹി: കൊതുകു കടിച്ചുണ്ടായ രോഗം മൂലം മരിച്ചാലും അപകടമായി കണക്കാക്കാമെന്ന് ഉപഭോക്ത്തൃസമിതി. ഇങ്ങനെ മരിച്ചവരുടെ ആശ്രിതര്‍ക്ക് അപകട ഇന്‍ഷുറന്‍സ് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് ഡല്‍ഹിയിലെ വടക്കന്‍ ജില്ലാ ഉപഭോക്ത്തൃ തര്‍ക്ക പരിഹാര സമിതി അഭിപ്രായപ്പെട്ടു.പാമ്പ് ഒരാളെ കടിച്ചാല്‍ അതൊരു അപകടമായി കണക്കാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍
Read more...
- 18 May 2012
സ്വര്‍ണത്തിന് ഡിമാന്‍ഡ് 29 ശതമാനം കുറഞ്ഞു
മുംബൈ: ആദ്യ ത്രൈമാസത്തില്‍ ഇന്ത്യയില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് 29 ശതമാനം കുറഞ്ഞ് 207.6 ടണ്ണായി. വിലയുടെ അടിസ്ഥാനത്തില്‍ ഡിമാന്‍ഡ് 13 ശതമാനം കുറഞ്ഞ് 1,12,840 ലക്ഷം ഡോളറായതായ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ (ഡബ്ല്യൂ.ജി.സി)വ്യക്തമാക്കി. തൊട്ടു മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,29,520 ലക്ഷം ഡോളറായിരുന്നു.
Read more...
- 17 May 2012
രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയില്‍
മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം ബുധനാഴ്ച 54.46 എന്ന നിലയിലെത്തി, എക്കാലത്തെയും കുറഞ്ഞനിരക്ക് രേഖപ്പെടുത്തി. ഇറക്കുമതിക്കാര്‍ വന്‍തോതില്‍ ഡോളര്‍ വാങ്ങാനെത്തുകയും ലഭ്യത കാര്യമായി കുറയുകയും ചെയ്തതോടെയാണ് ഡോളര്‍വില റെക്കോഡ്‌നിലയിലേക്ക് കുതിച്ചുയര്‍ന്നത്. ബുധനാഴ്ച വ്യാപാരത്തിനിടെ
Read more...