- 28 April 2012
വിദേശ ഇന്ത്യക്കാരില്‍ നിന്ന് 2011-ല്‍ ഒഴുകിയെത്തിയത് 3.31 ലക്ഷം കോടി
ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളില്‍ തൊഴിലെടുക്കുന്ന ഇന്ത്യക്കാര്‍ 2011-ല്‍ രാജ്യത്തേക്കയച്ചത് 3,31,240 കോടി രൂപ (6370 കോടി ഡോളര്‍). ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിദേശ നാണ്യം ഇത്തരത്തില്‍ എത്തിയ രാജ്യം ഇന്ത്യയാണെന്ന് ലോകബാങ്ക് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. 3.25 ലക്ഷം കോടി രൂപയുമായി ചൈന ഇന്ത്യക്കു തൊട്ടു പിന്നിലുണ്ട്.
Read more...
- 27 April 2012
റേറ്റിങ് താഴ്ത്തല്‍: വിദേശനിക്ഷേപം കുറഞ്ഞേക്കും; രൂപയുടെ മൂല്യമിടിയും
കൊച്ചി: ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയെ തന്നെ ചോദ്യം ചെയ്യുന്ന നടപടിയാണ്, കഴിഞ്ഞ ദിവസം ക്രെഡിറ്റ് റേറ്റിങ് അരശതമാനം താഴ്ത്തിയതിലൂടെ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പൂവേഴ്‌സ് (എസ്ആന്‍ഡ് പി) ചെയ്തിരിക്കുന്നത്. ക്രെഡിറ്റ് റേറ്റിങ് സൂചിപ്പിക്കുന്നത് കടം തിരിച്ചടയ്ക്കുന്നതിനുള്ള ഒരു രാജ്യത്തിന്റെ കഴിവിനെയാണ്. ഒരു രാജ്യത്തിന് സമയബന്ധിതമായി കടം തിരച്ചടയ്ക്കാന്‍
Read more...
- 26 April 2012
ഇന്ത്യയുടെ അനുമാനം താഴ്ത്തല്‍: പരിഭ്രമിക്കാനില്ലെന്ന് പ്രണബ്
ന്യൂഡല്‍ഹി: സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവേഴ്‌സ് (എസ്ആന്‍ഡ്പി) രാജ്യത്തിന്റെ ദീര്‍ഘകാല ക്രെഡിറ്റ് റേറ്റിങ് അനുമാനം നെഗറ്റീവായി താഴ്ത്തിയെങ്കിലും അതില്‍ പരിഭ്രമിക്കാനൊന്നുമില്ലെന്ന് കേന്ദ്ര ധനമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജി പറഞ്ഞു. റേറ്റിങ് കുറച്ചതില്‍ ആശങ്കയുണ്ടെങ്കിലും വലുതായി ഭയപ്പെടേണ്ട കാര്യമില്ല. വളര്‍ച്ചനിരക്ക് ഏഴു ശതമാനത്തിനടുത്ത് നിലനിര്‍ത്താമെന്ന് തനിക്ക്
Read more...