- 08 May 2012
പവന് 21,840 രൂപ; സ്വര്‍ണവില പുതിയ ഉയരങ്ങളില്‍
കൊച്ചി• സ്വര്‍ണം പവന് 21840 രൂപയിലെത്തി റെക്കോര്‍ഡിട്ടു. രാജ്യാന്തര വിപണിയിലാകട്ടെ, സ്വര്‍ണ വില താഴ്‌ന്നു. ഇതോടെ ലോകത്ത് ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വിലയുള്ള രാജ്യമായി ഇന്ത്യ മാറുകയാണ്. ഡോളറിനെതിരേ രൂപയുടെ മൂല്യം കുറഞ്ഞതും വിവാഹ സീസണിലെ വര്‍ധിച്ച ആവശ്യവും വിപണിക്കു തിളക്കം കൂട്ടി. ഉല്‍സവ, വിവാഹ ആവശ്യത്തിന് സ്വര്‍ണം ഏറ്റവും കൂടുതല്‍ വാങ്ങുന്ന നീണ്ട
- 07 May 2012
കൊപ്രസംഭരണം പരാജയം; സംഭരിച്ചത് 160 ടണ്‍ മാത്രം
പാലക്കാട്: കേരഫെഡ്, മാര്‍ക്കറ്റ് ഫെഡ് ഏജന്‍സികള്‍മുഖേന സംസ്ഥാനത്ത് തുടങ്ങിയ കൊപ്രസംഭരണം പരാജയത്തിലേക്ക്. സഹകരണസംഘങ്ങള്‍ സംഭരണത്തില്‍ സഹകരിക്കാത്തതാണ് പ്രശ്‌നം. സംഭരണംതുടങ്ങിയിട്ട് രണ്ടുമാസമാവാറായെങ്കിലും ഇതുവരെ 160ടണ്‍ മാത്രമാണ് കേരഫെഡ് സംഭരിച്ചത്. ഏറ്റവുംകൂടുതല്‍
- 06 May 2012
അടിസ്ഥാന സൗകര്യ മേഖലയില്‍ കൂടുതല്‍ നിക്ഷേപമുണ്ടാവണം
മനില: അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയുടെ നിക്ഷേപം ഉയര്‍ത്തേണ്ടതുണ്ടെന്ന് ഏഷ്യന്‍ വികസന ബാങ്ക് (എഡിബി). 2017-ഓടെ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) പത്തു ശതമാനം തുക ഇതിനായി നീക്കിവെയ്‌ക്കേണ്ടതുണ്ടെന്ന് എഡിബി വാര്‍ഷിക യോഗത്തില്‍ ഐഡിഎഫ്‌സി പ്രോജക്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ പ്രദീപ്