26May2012

Breaking News
മുല്ലപ്പെരിയാര്‍ ഡാം ദുര്‍ബല പ്രദേശത്തെന്ന് ഗാഡ്ഗില്‍ റിപ്പോര്‍ട്ട്‌
'ഓപ്പറേഷ'നിടെ കൂരാപ്പന്‍ പതറി; മൂന്നുപേര്‍ വെട്ടി, ടി.കെ. നേതൃത്വംനല്‍കി
അഞ്ച് കുട്ടികള്‍ ചാലിയാറില്‍ മുങ്ങി മരിച്ചു
‘ജിന്നുകളെ’ കാണാനെത്തിയ സൗദി യുവാക്കള്‍ പിടിയിലായി
മുല്ലപ്പെരിയാറിന്റെ ബോര്‍ഹോള്‍ അടയ്ക്കാന്‍ തമിഴ്‌നാടിന്റെ ശ്രമം
ഏരിയാകമ്മിറ്റി ഓഫീസില്‍ ഗൂഢാലോചന നടന്നു
സി.പി.എമ്മിന്റെ സാമ്പത്തിക ഉറവിടങ്ങളും അന്വേഷിക്കുന്നു
ഇന്ത്യയുടെ നിലപാട് കടല്‍ക്കൊള്ള തടയുന്നതിന് തടസ്സമെന്ന് ഇറ്റലി
You are here: Home Kerala Alappuzha നെയ്യാറ്റിന്‍കര: പൊതുനയം വേണമെന്ന് സുധീരന്‍

നെയ്യാറ്റിന്‍കര: പൊതുനയം വേണമെന്ന് സുധീരന്‍

ആലപ്പുഴ: നെയ്യാറ്റിന്‍കരയിലെ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ നിശ്ചയിക്കാന്‍ പൊതുനയം രൂപീകരിക്കണമെന്ന് വി.എം.സുധീരന്‍ ആവശ്യപ്പെട്ടു. 

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി കെപിസിസി എക്‌സിക്യൂട്ടീവ് ഉടന്‍ വിളിച്ചുചേര്‍ക്കണം. ഇക്കാര്യം കെപിസിസി പ്രസിഡന്റിനോടും ആവശ്യപ്പെട്ടതായി സുധീരന്‍ പറഞ്ഞു.

Newsletter