24May2012

Breaking News
മെഡിക്കല്‍ എഞ്ചിനീയറിംഗ് പരീക്ഷാഫലം പ്രഖ്യാപിച്ചു
പെട്രോള്‍ വില വര്‍ധന: 31 ന് എന്‍.ഡി.എയുടെ ഭാരത് ബന്ദ്‌
ലോഡ്‌ഷെഡ്ഡിങ് പിന്‍വലിച്ചു; മറ്റ് നിയന്ത്രണങ്ങള്‍ 31 വരെ
ഇന്ന് ഹര്‍ത്താല്‍
അമേരിക്കന്‍ വിമാനഭാഗങ്ങളില്‍ ചൈനീസ് വ്യാജന്‍
ഉസാമയെ കണ്ടെത്താന്‍ സഹായിച്ച ഡോക്ടര്‍ക്ക് 33വര്‍ഷം തടവ്
പെട്രോള്‍ ലിറ്ററിന് 7.50 രൂപ കൂട്ടി
ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായി ധാരണയായി
ചന്ദ്രശേഖരന്‍ വധം: കൊലയാളികളിലൊരാള്‍ പിടിയില്‍
You are here: Home NRI

ശിക്ഷാകാലാവധി കഴിഞ്ഞും ആറു വര്‍ഷം സൗദി ജയിലില്‍ കഴിഞ്ഞ മലയാളിക്കു മോചനം

റിയാദ്• നഷ്ടപരിഹാരത്തുക കൊടുക്കാന്‍ കഴിയാതെ ശിക്ഷാകാലാവധി കഴിഞ്ഞും ആറു വര്‍ഷത്തിലധികം സൗദി ജയിലില്‍ കഴിയേണ്ടിവന്ന മലയാളിക്ക് ഒടുവില്‍ മോചനം. സുഹൃത്തിനു തന്‍റെ താമസാനുമതി കോപ്പി ഉപയോഗിച്ചു ഫ്ളാറ്റ് എടുത്തു കൊടുത്തു കുടുങ്ങിയ ബിജു തോമസ് ഇന്നലെ വൈകുന്നേരം ഏഴു മണിക്കു റിയാദില്‍ നിന്നു

Read more...

  • Written by Ajith
  • Hits: 5

റിക്രൂട്ട്‌മെന്റിന് എംബസികള്‍ വഴി ഓണ്‍ലൈന്‍ അറ്റസ്റ്റേഷന്‍ നടപ്പാക്കുന്നു

മനാമ: ഗള്‍ഫില്‍ തൊഴില്‍ നേടുന്നതിന് ഓണ്‍ലൈന്‍ അറ്റസ്റ്റേഷന്‍ നടപ്പിലാക്കുന്നു. ഇതനുസരിച്ച് അതതുരാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ വഴി തൊഴില്‍ കരാറുകള്‍ ഓണ്‍ലൈനിലൂടെ അറ്റസ്റ്റു ചെയ്ത് അംഗീകാരം നേടിയശേഷം മാത്രമേ ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്ത്യ വിടാനാകൂ. 

Read more...

  • Written by Ajith
  • Hits: 6

മലയാളിയുടെ പത്രത്തിന് ബ്രിട്ടനില്‍ പുരസ്‌കാരം

ലണ്ടന്‍: ബ്രിട്ടനിലെ ഏഷ്യന്‍ സമൂഹത്തിനായി പ്രസിദ്ധീകരിക്കുന്ന 'ഏഷ്യന്‍ ലൈറ്റ്' ദിനപത്രത്തിന് പ്രശസ്തമായ 'ഹൗ-ഡു' അവാര്‍ഡ്. പാലക്കാട് സ്വദേശി അനസുദ്ദീന്‍ അസീസാണ് 'ഏഷ്യന്‍ ലൈറ്റി'ന്റെ എഡിറ്റര്‍.

പത്രത്തിന്റെ വില്‍പ്പനയും പ്രചാരവും കുറയുന്നതിനെ തടയുന്നതിനായി

Read more...

  • Written by Ajith
  • Hits: 6

Newsletter