- 17 May 2012
അനധികൃതമായെത്തിയ മലയാളി ദമ്പതിമാര്‍ ഒമാനില്‍ പിടിയില്‍
ദുബായ്: അനധികൃതമായി ഒമാനില്‍ കടന്ന മലയാളി ദമ്പതിമാരെ അറസ്റ്റ് ചെയ്ത് തിരിച്ചയച്ചു. യു.എ.ഇ.യില്‍ സന്ദര്‍ശക വിസയിലെത്തിയ ഇവര്‍ അനുമതിയില്ലാതെ ഒമാനിലേക്ക് യാത്രചെയ്യുകയായിരുന്നു.കഴിഞ്ഞാഴ്ച യു.എ.ഇ.യിലെത്തിയ മലയാളി ദമ്പതിമാര്‍ ഒരു ദിവസത്തെ സന്ദര്‍ശനത്തിനായാണ്
Read more...
- 16 May 2012
പൈലറ്റുമാരുടെ സമരം: ഇന്ന് അഞ്ച് സര്‍വീസുകള്‍ മുടങ്ങും
നെടുമ്പാശ്ശേരി: എയര്‍ ഇന്ത്യയിലെ ഒരു വിഭാഗം പൈലറ്റുമാര്‍ സമരത്തിലേര്‍പ്പെട്ടിരിക്കുന്നതിനാല്‍ ബുധനാഴ്ച കേരളത്തില്‍ അഞ്ച് സര്‍വീസുകള്‍ മുടങ്ങും. സമരത്തെ തുടര്‍ന്ന് ചൊവ്വാഴ്ച നാല് സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. കൊച്ചിയിലും കോഴിക്കോട്ടും രണ്ടു വീതവും തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒന്നും സര്‍വീസ് ആണ് ബുധനാഴ്ച മുടങ്ങുന്നത്. രാവിലെ
Read more...
- 15 May 2012
മദീന-മക്ക ഹൈവേയില്‍ അപകടം: ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 6 തീര്‍ഥാടകര്‍ മരിച്ചു
ജിദ്ദ: മദീന-മക്ക എക്‌സ്പ്രസ്സ് ഹൈവേയില്‍ തിങ്കളാഴ്ചയുണ്ടായ വാഹനാപകടത്തില്‍ ആറ് ഉംറ തീര്‍ഥാടകര്‍ മരിച്ചു. നാല്പതോളം പേര്‍ക്ക് പരിക്കേറ്റു.ഇന്ത്യ, പാകിസ്താന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ സഞ്ചരിച്ച സൗദി പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടേഷന്റെ ലക്ഷ്വറി ബസ്സാണ് അപകടത്തില്‍പെട്ടത്. മരിച്ചവരിലും പരിക്കേറ്റവരിലും
Read more...