- 08 May 2012
ആത്മഹത്യക്കെതിരെ പ്രചാരണം നടത്തിയ മലയാളി യു.എ.ഇ.യില്‍ തൂങ്ങിമരിച്ചു
ദുബായ്: യു.എ.ഇ.യില്‍ ആത്മഹത്യക്കെതിരെ പ്രചാരണം നടത്തിയ മലയാളി തൂങ്ങിമരിച്ചു. മുപ്പത്തിയേഴു വര്‍ഷമായി യു.എ.ഇ.യില്‍ താമസിച്ചുവരുന്ന എക്‌സ്‌റേ ടെക്‌നീഷ്യന്‍ സുഗതനെ (61) ആണ് കഴിഞ്ഞയാഴ്ച ഫുജൈറയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
- 07 May 2012
ദുബായ്: യുവകലാസാഹിതി അല്ക്ക്വുസ് യൂണിറ്റ് തുടങ്ങി
യുവകലാസാഹിതി അല്ക്ക്വുസ് യൂണിറ്റ് രൂപീകരിച്ചു. മെയ് 4-ന് അല്ക്ക്വൂസില്‍ ചേര്‍ന്ന രൂപീകരണ യോഗം സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് പി.എന്‍.വിനയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ദുബായ് യൂണിറ്റ് സെക്രട്ടറി അഭിലാഷ്.വി.ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
- 06 May 2012
വടകരോത്സവം ശ്രദ്ധേയമായി
അബുദാബി: വടകര എന്‍.ആര്‍.ഐ. ഫോറം അബുദാബിയില്‍ നടത്തിയ വടകരോത്സവത്തില്‍ വടക്കേമലബാറിലെ തെയ്യക്കോലം ഉറഞ്ഞാടി. വടകര എന്‍.ആര്‍.ഐ. ഫോറത്തിന്റെ പത്താംവാര്‍ഷികത്തോടനുബന്ധിച്ചാണ് അബുദാബി ഇന്ത്യ സോഷ്യല്‍ സെന്ററില്‍ 'വടകരോത്സവം' അരങ്ങേറിയത്.